ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍
ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ് – സ്റ്റെല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. ബ്ലാക്ക് – ഓറഞ്ച് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ആര്‍ച്ച് , ക്ലാഡിങ്ങ്, ബി പെല്ലറുകള്‍Read More →




