1 ജി.ബി ഡാറ്റ ഓഫറുമായി വോഡഫോണ്‍

ന്യൂഡല്‍ഹി: പ്രതിദിനം 1 ജി.ബി ഡാറ്റ 4 ജി വേഗതയില്‍ ലഭിക്കുന്ന പുതിയ ഓഫര്‍ വോഡഫോണ്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. 158, 151 രൂപയുടെ രണ്ട് പ്ലാനുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 158 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1 ജി.ബി വെച്ച് 28 ജി.ബി ഡാറ്റയാണ് ലഭിക്കുക. എന്നാല്‍ 151 രൂപയുടെ പ്ലാനില്‍ ആകെ 1Read More →

പത്താംക്ലാസുകാര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം

പത്താംക്ലാസ്സ് പാസായവര്ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. കേരളത്തിലാണ് മുഴുവന് ഒഴിവുകളും 63,200രൂപ വരെ ശമ്ബളം. അപേക്ഷകള് അയക്കേണ്ട അവസാന തീയ്യതി ഒക്ടോബര് 30. പ്രായപരിധി 18 മുതല് 27വരെ. കൂടുതല് വിവരങ്ങള് www.indiapost.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്.Read More →

ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനയ്‌ക്കെത്തുന്നു

ന്യൂഡല്‍ഹി: ലോകപ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ് യു.പിയില്‍ ആര്‍.എസ്.എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ചാണകവും ഗോമൂത്രവും അടങ്ങിയ ഫേയ്‌സ്പാക്കും സോപ്പുമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് സ്ഥാപനം അറിയിച്ചു. ഇതിനായി ഇവര്‍ ഗോശാലയില്‍ 90 പശുക്കളെയും വളര്‍ത്തുന്നുണ്ട്. 10 രൂപ മുതല്‍ 230 രൂപ വരെയായിരിക്കും ദീന്‍ ദയാല്‍ ദാമിന്റെRead More →

ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍Read More →

വെളുത്തുള്ളി വീടുകളിലും കൃഷി ചെയ്യാം

വെളുത്തുള്ളികൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് . പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം .അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല .കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍Read More →