ഔഡിയുടെ ആദ്യ ഇലക്ട്രോണിക് മോഡല്‍ അവതരിപ്പിച്ചു

വാഹനത്തെ ലോകത്തെ ഭാവി താരങ്ങള്‍ ഇലക്ട്രിക് മോഡലുകളാണെന്നതില്‍ സംശയമേ വേണ്ട! ഈ രംഗത്ത് വിപ്‌ളവത്തിന് തിരി കൊളുത്തിയിരിക്കുകയാണ് പ്രമുഖ ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡായ ഔഡി. ഇലക്ട്രിക് എസ്.യു.വി ശ്രേണിയില്‍ ഔഡി ഒരുക്കിയ ഇ-ട്രോണ്‍ ആഗോള തലത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഔഡിയുടെ ആദ്യ ഇലക്ട്രിക് മോഡലാണിത്. അതും എസ്.യു.വി! അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ ആസ്ഥാനമായ കാലിഫോര്‍ണിയയിലാണ് ഔഡി ഇ-ട്രോണ്‍ അവതരിപ്പിച്ചതെന്നത് ഈ രംഗത്ത് വരാനിരിക്കുന്ന കടുത്ത മത്സരത്തിന്റെ വിളിച്ചോതലാണ്.Read More →

വ്യായാമം ചെയ്യുന്നവര്‍ക്ക് ഭക്ഷണക്രമീകരണം അത്യാവശ്യം

വ്യായാമത്തിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കുന്നത് നല്ലതല്ല. രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുക. ഈ സമയത്ത് ആപ്പിള്‍, പഴങ്ങള്‍, ഓട്‌സ് എന്നിവ തിരഞ്ഞെടുക്കാം. കഠിന വ്യായാമം ചെയ്യുന്നവര്‍ ശേഷം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ചപ്പാത്തി എന്നിവ കഴിക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, ബ്രൗണ്‍ ബ്രെഡ് എന്നിവയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ പേശികള്‍ക്ക് ഊര്‍ജം നല്‍കും. ദഹിക്കാന്‍ സമയം ഏറെ വേണ്ടതിനാല്‍ വ്യായാമത്തിന് മുമ്പ് പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷണംRead More →

പ്രമേഹം ചികില്‍സിച്ചു മാറ്റാന്‍ കഴിയില്ല

കേരളം അതിവേഗത്തില്‍ ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നു നാം നേരിടുന്ന പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളില്‍ പ്രധാന വില്ലനാണ് പ്രമേഹം. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, നാഡീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം പ്രമേഹമാണ്. എന്നാല്‍, വളരെ എളുപ്പം ചികിത്സിക്കാവുന്നതും നിയന്ത്രിക്കാവുന്നതുമായ ഒരു രോഗം കൂടിയാണ് പ്രമേഹം. പലരും തെറ്റിദ്ധാരണകളും അറിവില്ലായ്മയും കൊണ്ട് തെറ്റായ ചികിത്സാരീതികള്‍ സ്വീകരിക്കുകയോ ചികിത്സതന്നെ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത് രോഗത്തെ വഷളാക്കുകയും സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രമേഹത്തെRead More →

എഞ്ചിനീയറിങ് ബിരുദധാരികള്ക്ക് അവസരം

എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര് സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനംവിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിര നിയമനത്തിന് പരിഗണിക്കും. ശമ്ബളം: 60000-180000 രൂപ. യോഗ്യത : എക്‌സിക്യുട്ടീവ് ട്രെയിനി(ഇലക്ട്രിക്കല്): 65 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍(പവര്)/ ഇലക്ട്രിക്കല്‍, പവര്‍ സിസ്റ്റംസ് എന്‍ജിനിയറിംങ്/ പവര്‍ എന്‍ജിനിയറിംങ്(ഇലക്ട്രിക്കല്‍) എന്നീ വിഷയങ്ങളിലേതിലെങ്കിലും ബി.ഇ./ ബി.ടെക്ക്./ ബി.എസ്സി.(എഞ്ചിനിയറിംങ്) എക്‌സിക്യുട്ടീവ് ട്രെയിനി(കംപ്യൂട്ടര് സയന്‍സ്്): 65Read More →

പുത്തന്‍ മാറ്റങ്ങളുമായി ഫോര്‍ഡ് മസ്താങ്ങ് ഇന്ത്യയിലെത്തി

സ്പോര്‍ട്സ് കാര്‍ എന്നോ സൂപ്പര്‍ കാര്‍ എന്നോ വിശേഷിപ്പിക്കാന്‍ സാധിക്കുന്ന കാറാണ് ഫോര്‍ഡ് നിരത്തിലെത്തിച്ചിരിക്കുന്ന ആഡംബര വാഹനമായ മസ്താങ്ങ്. കാഴ്ചയില്‍ പരുക്കന്‍ ഭാവമുള്ള മസ്താങ്ങ് എതാനും മാറ്റങ്ങളുമായി വീണ്ടും എത്തുകയാണ്. ആറ് സിലണ്ടര്‍ സ്പോര്‍ട്സ് സെഡാനുമായും നാല് സിലണ്ടര്‍ സ്പോര്‍ട്സ് കാറുമായും താരതമ്യം ചെയ്യാന്‍ സാധിക്കുന്ന മസ്താങ്ങ്, ആഗോള വിപണിയില്‍ പുതിയ മോഡല്‍ ഇറക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയിലും എത്തിക്കുന്നത്. അഗ്രസീവ് ലുക്ക് നല്‍കുന്ന മാറ്റങ്ങളാണ് പുതിയ മസ്താങ്ങിന് നല്‍കിയിരിക്കുന്നത്.Read More →