മൈക്രോസോഫ്റ്റ്-ആക്‌റ്റിവിഷൻ കരാർ: ബ്രിട്ടീഷ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയുടെ അനുമതി

ആക്ടിവിഷൻ ബ്ലിസാർഡിന്റെ 69 ബില്യൺ ഡോളറിന്റെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കലിന് ബ്രിട്ടീഷ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി അനുമതി നൽകി. നേരത്തെ മത്സരത്തിന്റെ ആശങ്കകൾ കാരണം യുകെ ഏറ്റെടുക്കൽ തടയുകയും കമ്പനിയുടെ ചില നിബന്ധനകൾ പുനഃക്രമീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു. അപ്‌ഡേറ്റ് ചെയ്‌ത നിബന്ധനകളാൽ തങ്ങളുടെ മത്സര ആശങ്കകൾ പരിഹരിക്കപ്പെട്ടതായി കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്‌സ് അതോറിറ്റി അറിയിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ നിലവിലുള്ളതും പുതിയതുമായ ആക്ടിവിഷൻ ഗെയിമുകൾക്കായി യൂറോപ്യൻ യൂണിയനും മറ്റ് മൂന്ന്Read More →

വി-ഗാര്‍ഡ് ഇന്‍സൈറ്റ്-ജി പ്രീമിയം സ്ലിം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു

  ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് (v-Guard industries) ഇന്‍ഡസ്ട്രീസ് പുതിയ പ്രീമിയം ബിഎല്‍ഡിസി ഹൈ- സ്പീഡ് ഫാനായ ഇന്‍സൈറ്റ്-ജി (Insight-G, a premium BLDC high-speed fan) അവതരിപ്പിച്ചു. രാജ്യത്തെ ഫാന്‍ വ്യവസായം സിഎജിആര്‍ 8 മുതൽ 9 ശതമാനത്തില്‍ നിന്ന് ഏകദേശം 12000 കോടിയോളം വളര്‍ച്ച നേടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സീലിംഗ് വിഭാഗത്തില്‍ സിഎജിആര്‍ 45% വളര്‍ന്ന് ബിഎല്‍ഡിസി വിഭാഗത്തിന്റെRead More →

ചന്ദ്രയാന് രണ്ടാം രാത്രി തുടങ്ങി; വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും

ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള രണ്ടാം രാത്രി ചന്ദ്രനിൽ തുടങ്ങി. ഭൂമിയിലെ 10 ദിവസത്തോളം നീണ്ട ആദ്യ പകൽ മുഴുവൻ ഗവേഷണവിവരങ്ങൾ ശേഖരിച്ച ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉറക്കം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാധ്യത കുറവാണെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യോദയമാകുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) വിക്രമിനെയും പ്രഗ്യാനെയും ഉണർത്താൻ ശ്രമം തുടരും. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പ്രധാനRead More →

ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീനവലയം കടന്നു; ഇതുവരെ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില് ആദിത്യയുടെ സഞ്ചാരം. ചൊവ്വ ദൗത്യമായ മംഗള്യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, പ്രഭാമണ്ഡലം, വര്ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള് എന്നിവയെ കുറിച്ചുള്ള പഠനംRead More →

അപ്‌ട്രോണിക്‌സില്‍ ആപ്പിള്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു

ഹൈദരാബാദ്: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ പ്രീമിയം പങ്കാളിയായ അപ്‌ട്രോണിക്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ 56 സ്‌റ്റോറുകളില്‍ ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചു. അപ്‌ട്രോണിക്‌സ് സ്ഥാപകരായ മേഘന സിങ്, സുത്തീര്‍ സിങ് എന്നിവര്‍ ചേര്‍ന്നാണ് ഐഫോണ്‍ 15 സീരിസ് അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ച് സീരിസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2 എന്നിവയും അവതരിപ്പിച്ചു. ഐഫോണ്‍ 12-ന്റെ ഉപഭോക്താക്കള്‍ക്ക് ഫോണിന്റെ അവസ്ഥയ്ക്കനുസരിച്ച് 20,000 മുതല്‍ 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും കൂടാതെRead More →