ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍ !
രാജ്യത്തെ ഏറ്റവും വലിയ ഇ – കോമേഴ്സ് സംരംഭങ്ങളിലൊന്നായ ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍. 2022-23 സാമ്പത്തിക വര്‍ഷം 4,890.6 കോടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ നഷ്ടം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷമിത് 3,371.2 കോടി രൂപയായിരുന്നു. വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 2022-23ലെ ആകെ വരുമാനം 56,013 കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 9 ശതമാനമാണ് വര്‍ധന. അതേ സമയം 60,858 കോടിയായിരുന്നു ഫ്ളിപ്പ്കാര്‍ട്ടിന്‍റെ ആകെ ചെലവ്. വര്‍ധനRead More →





