മൈജി ഓണം മാസ് ഓണം നാളെ സമാപിക്കും
കൊച്ചി: മൈജി ഓണം മാസ് ഓണം ഓഫർ ഞായറാഴ്ച അവസാനിക്കും. ഓണക്കാലയളവിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും കാത്തിരിപ്പില്ലാതെ സമ്മാനങ്ങളും ഡിസ്കൗണ്ടും ഉറപ്പാക്കാൻ കഴിഞ്ഞു എന്നതായിരുന്നു ഈ ഓഫറിന്റെ ഏറ്റവും വലിയ ആകർഷണം. ഇതിനായി 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി ഒരുക്കിയത്. കേരളത്തിലുടനീളമുള്ള 100ൽപരം ഷോറൂമുകളിലേക്ക് കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. എൽ.ഇ.ഡി ടി.വികൾ വെറും 5,990 രൂപ മുതൽRead More →





