തരംഗമായി ‘മൈജി ഓണം മാസ്സ് ഓണം ഓഫർ’
കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ നെറ്റ് വർക്കായ മൈജിയുടെ ‘മൈജി ഓണം മാസ്സ് ഓണം ഓഫറി’ന് വൻ സ്വീകാര്യത. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓഫറിന്റെ ആകർഷണം. പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാനങ്ങളോ ഡിസ്കൗണ്ടോ ഉറപ്പാണ്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂനിരവധിപേർക്ക് 100 ശതമാനം വരെ ഡിസ്കൗണ്ട് ലഭിച്ചുകഴിഞ്ഞു. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ടി.വി, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, ലാപ്ടോപ് തുടങ്ങിയ സമ്മാനങ്ങളും നൽകിവരുന്നു. എൽ.ജി, സാംസങ്, ആപ്പിൾ,Read More →





