ഇതുവരെയുള്ള ഏറ്റവും ഉയർന്ന ലാഭ വിഹിതം കൈമാറി കെഎഫ്‍സി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു. കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനംRead More →

ജി20 ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം; ലോക നേതാക്കളെ സ്വീകരിച്ച് പ്രധാനമന്ത്രി, ആഫ്രിക്കൻ യൂണിയന് അംഗത്വം

ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനമായ ദില്ലിയില്‍ പ്രൗഢമായ തുടക്കമായി. ഉച്ചകോടിക്കായി ദില്ലിയിലെത്തിയ ലോക നേതാക്കളേയും പ്രത്യേക ക്ഷണിതാക്കളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയായ ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ കൊണാര്‍ക്ക് ചക്രത്തിന്‍റെ മാതൃകക്ക് മുന്നില്‍ വച്ച് സാംസ്‌കാരിക തനിമയോടെ സ്വീകരിച്ചു. ദില്ലിയിലേക്ക് ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ്Read More →

മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം നാ​ളെ സ​മാ​പി​ക്കും

കൊ​​​ച്ചി: മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം ഓ​​​ഫ​​​ർ ഞാ​യ​റാ​ഴ്ച ​അ​​​വ​​​സാ​​​നി​​​ക്കും. ഓ​​​ണ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും കാ​​​ത്തി​​​രി​​​പ്പി​​​ല്ലാ​​​തെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​​ണ്ടും ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു എ​​​ന്ന​​താ​​​യി​​​രു​​​ന്നു ഈ ​​​ഓ​​​ഫ​​​റി​​​ന്റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക​​​ർ​​​ഷ​​​ണം. ഇ​​​തി​​​നാ​​​യി 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്കൗ​​ണ്ടു​​​ക​​​ളു​​​മാ​​​ണ് മൈ​​​ജി ഒ​​​രു​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള 100ൽ​​പ​​​രം ഷോ​​​റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​നി​​​ന്ന് നേ​​​രി​​​ട്ട് ബ​​​ൾ​​​ക്ക് പ​​​ർ​​ച്ചേ​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ മ​​​റ്റാ​​​ർ​​​ക്കും ന​​​ൽ​​​കാ​​​നാ​​​വാ​​​ത്ത വി​​​ല​​​ക്കു​​​റ​​​വാ​​​ണ് മൈ​​​ജി ന​​​ൽ​​​കു​​​ന്ന​​​ത്. എ​ൽ.​ഇ.​ഡി ടി.​​​വി​​​ക​​​ൾ വെ​​​റും 5,990 രൂ​​​പ മു​​​ത​​​ൽRead More →

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ‘ആദിത്യ എൽ 1’ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്Read More →

ഏപ്രില്‍-ജൂണ്‍ വളര്‍ച്ച നാല് പാദത്തിലെ മികച്ചതെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം വളര്‍ച്ച നേടിയിരിക്കാമെന്ന് മണികണ്‍ട്രോള്‍ സര്‍വേ ഫലം. സാമ്പത്തികവിദഗ്ധരില്‍ നടത്തിയ വോട്ടെടുപ്പിനെ തുടര്‍ന്നാണ് നിഗമനം. ഇത് നാല് പാദത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.2 ശതമാനമായി കുറയുമെന്നും സര്‍വേ പ്രവചിച്ചു. ഓഗസ്റ്റ് 31 നാണ് ജൂണ്‍ പാദ ജിഡിപി ഡാറ്റ ഔദ്യോഗികമായി പുറത്തുവിടുക. ആഭ്യന്തര ഡിമാന്‍ഡ്, സര്‍ക്കാര്‍ മൂലധനച്ചെലവ്, സ്വകാര്യ നിക്ഷേപത്തിലെ പുനരുജ്ജീവനംRead More →