ഡെര്‍മ കോ ബ്രാൻഡിന് 30 കോടി മാസ വരുമാനം
കൊച്ചി: സജീവ ചേരുവകള്‍ (ആക്റ്റീവ് ഇന്‍ഗ്രിഡിയന്‍സ്) അടങ്ങിയ ചര്‍മ്മസംരക്ഷണ ഉല്‍പന്ന ബ്രാന്‍ഡായ ഡെര്‍മ കോ. 41 മാസത്തിനുള്ളില്‍ പ്രതിമാസം 30 കോടി രൂപയുടെ വരുമാനം എന്ന നിർണായകമായ നേട്ടം കൈവരിച്ചു. ഹൊനാസ കണ്‍സ്യൂമര്‍ ലിമിറ്റഡിന് കീഴില്‍ 2020 ലാണ് ഡെര്‍മ കോ സ്ഥാപിതമായത്. ഈ നേട്ടത്തിലൂടെ ബ്രാന്‍ഡ് ഹൊനാസയുടെ പതാകവാഹക ബ്രാന്‍ഡായ മാമഎര്‍ത്തിനെ പ്രതിമാസ വരുമാന നേട്ടത്തില്‍ മറികടക്കുകയും ചെയ്തു. ഡെര്‍മ കോ ചര്‍മ്മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുകയും മുഖക്കുരു,Read More →




