ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഒല സി.ഇ.ഒയും; അകാല മരണത്തിന് വരെ കാരണമായേക്കുമെന്ന് ഡോക്ടർമാർ
ന്യൂഡൽഹി: ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ആശയത്തെ പിന്തുണച്ച് ഒല സി.ഇ.ഒ ഭാവിഷ് അഗർവാൾ. അതേസമയം, ആഴ്ചയിലെ 70 മണിക്കൂർ ജോലി നിരവധി ഗുരുതര രോഗങ്ങൾക്കും അകാലമരണത്തിനും വരെ കാരണമായേക്കുമെന്ന മുന്നറിയിപ്പുമായി ഡോക്ടർമാരും രംഗത്തെത്തി. 2023ലാണ് 70 മണിക്കൂർ ജോലിയെന്ന ആശയം നാരായണ മൂർത്തി മുന്നോട്ടുവെച്ചത്. വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയെത്തണമെങ്കിൽ യുവാക്കൾ 70 മണിക്കൂർ ജോലി ചെയ്യണമെന്നായിരുന്നു നാരായണ മൂർത്തി പറഞ്ഞത്. ഈRead More →


