രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ വര്‍ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് എയര്‍പോര്‍ട്ടുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കരട് പദ്ധതി പ്രകാരം 2047 ഓടെ വിമാനത്താവളങ്ങളുടെ എണ്ണം 300 ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തില്‍ നിലവിലുള്ള എയര്‍സ്ട്രിപ്പുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളാക്കി നവീകരിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഡ്രാഫ്റ്റ് പ്ലാന്‍ അനുസരിച്ച്, എയര്‍ബസ് എ 320, ബോയിംഗ് 737 പോലുള്ള മോഡലുകള്‍ ഉള്‍പ്പെടെ,Read More →



