മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികൾ
ഇടവേളയ്ക്കു ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നോട്ടമിട്ട് വൻ കിട ആഭ്യന്തര നിക്ഷേപകർ. നടപ്പ് കലണ്ടർ വർഷത്തിന്റെ ആദ്യ പകുതി വരെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ സ്വന്തമാക്കിയത്. 2023ലെ അവസാന മൂന്ന് മാസങ്ങളിലെ വില്പന പ്രവണതയെ അട്ടമിറിച്ചാണ് ഫണ്ടു ഹൗസുകളുടെ ഈ നീക്കം. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ഡിസംബറിലെ 19.5 ശതമാനത്തിൽ നിന്ന് 2024 ജൂണിൽ 24.8Read More →



