ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദം: അറ്റാദായം 89 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ ഫാര്‍മ കമ്പനിയായ ഗ്ലാക്സോസ്മിത്ത്ലൈന്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 133.4 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 89.1 ശതമാനം കുറവ്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2.7 ശതമാനം കുറഞ്ഞ് 809.6 കോടി രൂപയായി. എബിറ്റ 3 ശതമാനം കുറഞ്ഞ് 169.7 കോടി രൂപ. എബിറ്റ മാര്‍ജിന്‍ 21.64 ശതമാനത്തില്‍ നിന്നും 21.56 ശതമാനമായി. മൊത്തം 2023 സാമ്പത്തികവര്‍ഷത്തില്‍ 3216 കോടി രൂപയാണ് വരുമാനം.Read More →

ന്യൂഡല്‍ഹി: വേള്‍പൂള്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 63.71 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24.5 ശതമാനം കുറവ്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം കുറഞ്ഞ് 1672.65 കോടി രൂപയായി. ഇപിഎസ് 6.61 രൂപയില്‍ നിന്നും 4.94 രൂപയായി കുറഞ്ഞു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്. അതേസമയം അറ്റാദായം ഇടിഞ്ഞതിനെ തുടര്‍ന്ന് കമ്പനി ഓഹരിRead More →

ന്യൂഡല്‍ഹി: തണുപ്പന്‍ നാലാംപാദ പ്രകടനത്തെ തുടര്‍ന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഹരി ബുധനാഴ്ച 6.14 ശതമാനം ഇടിവ് നേരിട്ടു. 370.45 രൂപയിലായിരുന്നു ക്ലോസിംഗ്. 1180.3 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5.5 ശതമാനം വര്‍ദ്ധനവ്. അറ്റ പലിശ വരുമാനം 22.1 ശതമാനം ഉയര്‍ന്ന് 1990.3 കോടി രൂപയായി. വരുമാനം 21.04 ശതമാനം ഉയര്‍ന്ന് 6415.11 കോടി രൂപ. 2 രൂപ മുഖവിലയുള്ളRead More →

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍. 250.92 കോടി രൂപയാണ് അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 102.80 ശതമാനം അധികം. വരുമാനം 30.22 ശതമാനം ഉയര്‍ന്ന് 1254.73 കോടി രൂപയായി.10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എബിറ്റ 44 ശതമാനമുയര്‍ന്ന് 437 കോടി രൂപ.2023 സാമ്പത്തിക വര്‍ഷത്തെ വരുമാനം 18 ശതമാനം ഉയര്‍ന്ന് 6234 കോടി രൂപയായപ്പോള്‍ എബിറ്റ 25Read More →

ന്യൂഡല്‍ഹി: നാലാംപാദത്തില്‍ 462 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ജിന്‍ഡാല്‍ സ്റ്റീല്‍. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 69 ശതമാനം കുറവാണിത്. വരുമാനം 4 ശതമാനം താഴ്ന്ന് 13691 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചിട്ടും എബിറ്റ 2240 കോടി രൂപയില്‍ നില്‍ക്കുന്നു. കമ്പനിയുടെ ഉത്പാദനം 2 ശതമാനം കുറഞ്ഞ് 2.02 മില്യണ്‍ ടണ്‍ ആയി. വില്‍പന 7 ശതമാനം ഉയര്‍ന്ന് 2.03 എംടി. മൊത്തം വില്‍പനയുടെ 11Read More →