വിദേശ നാണ്യ ശേഖരം ജൂണിന് ശേഷമുള്ള മികച്ച ഉയരത്തില്‍
മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം മെയ് 12 ന് അവസാനിച്ച ആഴ്ചയില്‍ 599.53 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 3.55 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയാണ് ഫോറക്സ് റിസര്‍വ് ഉയരുന്നത്. ഇതോടെ ശേഖരം 2022 ജൂണിന് ശേഷമുള്ള മികച്ച ഉയരം കുറിച്ചു. കഴിഞ്ഞ രണ്ട് ആഴ്ചയായി 11.7 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി മെയ് 12Read More →



