യുഎസ് സർവകലാശാല പ്രവേശന തട്ടിപ്പ്: ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെ നടപടി
യുഎസ് സർവ്വകലാശാലകളിൽ അനധികൃത മാർഗങ്ങളിലൂടെ പ്രവേശനം നേടിയതായി സംശയിക്കുന്ന ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ എഫ്ബിഐ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നടപടി ആരംഭിച്ചതായി റിപ്പോർട്ടുകൾ. യുഎസ് സർവ്വകലാശാലകളിലെ പിജി കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിന് നിർബന്ധിതമായ TOEFL, IELTS, PTE, GRE പരീക്ഷകളിൽ കൃത്രിമം കാണിച്ചതിന് ഗുജറാത്തിലെ മെഹ്‌സാന പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 42 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുംRead More →

