റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ്സ് ഡീമെര്‍ജര്‍;റെക്കോര്‍ഡ് തീയതി ജൂലൈ 20
ന്യൂഡല്‍ഹി: റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്്‌മെന്റ്‌സ് ഡീമെര്‍ജിന്റെ റെക്കോര്‍ഡ് തീയതിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ജൂലൈ 20 നിശ്ചയിച്ചു. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റിന്റെ ഓഹരികള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഇക്വിറ്റി ഷെയര്‍ഹോള്‍ഡര്‍മാരെ കണ്ടെത്തുകയാണ് ലക്ഷ്യം. റെക്കോര്‍ഡ് തീയതി വരെ ആര്‍ഐഎല്ലിന്റെ ഓഹരികള്‍ കൈവശം വയ്ക്കുന്നവര്‍ക്കാണ് ആര്‍എസ്‌ഐഎല്ലിന്റെ ഓഹരികള്‍ ലഭ്യമാകുക. ആര്‍ഐഎല്ലിന്റെ പൂര്‍ണ്ണമായും അടച്ചു തീര്‍ത്ത ഒരു ഓഹരിയ്ക്ക് ആഎസ്‌ഐഎല്ലിന്റിന്റെ ഒരു ഓഹരി ലഭ്യമാകും. പുതിയതായി രൂപകൃതമാകുന്ന റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ (ആഎസ്‌ഐഎല്‍) സിഇഒ,മാനേജിംഗ്Read More →
