280 രൂപ ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യാനൊരുങ്ങി വാഹന അനുബന്ധ കമ്പനി ഓഹരി
ന്യൂഡല്‍ഹി: വാഹന അനുബന്ധ കമ്പനിയായ ബോഷ് ലിമിറ്റഡ് ജൂലൈ 14 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 280 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. നിലവില്‍ 19220.60 രൂപയിലാണ് ഓഹരിയുള്ളത്. നിലവിലെ വില വച്ച് 2.5 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. ജനുവരി 30 ന് 200 രൂപ കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. അതിന്റെ റെക്കോര്‍ഡ് തീയതി ഫെബ്രുവരി 22 ആയിരുന്നു. 6 മാസത്തില്‍ സ്റ്റോക്ക് 10 ശതമാനവും 2023 ല്‍Read More →



