2025ല്‍ എല്‍ഐസിയുടെ നിക്ഷേപമൂല്യത്തില്‍ ഒന്നര ലക്ഷം കോടിയുടെ ഇടിവ്
2025ല്‍ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനമായ എല്‍ഐസി കൈവശം വെക്കുന്ന ഓഹരികളുടെ മൂല്യത്തില്‍ 1.45 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഡിസംബര്‍ അവസാനം 14.9 ലക്ഷം കോടി രൂപയായിരുന്ന നിക്ഷേപം ഫെബ്രുവരി അവസാനത്തില്‍ 13.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. ഓഹരി വിപണിയിലെ കനത്ത വില്‍പ്പനയാണ് എല്‍ഐസിയുടെ പോര്‍ട്‌ഫോളിയോയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്. രണ്ട് മാസം കൊണ്ട് പത്ത് ശതമാനം ഇടിവ് പോര്‍ട്‌ഫോളിയോയിലുണ്ടായി. എല്‍ഐസി ഏറ്റവും കൂടുതല്‍ നിക്ഷേപംRead More →





