എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി

റിയാദ്: എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ എ.ബി.സി കാർഗോ കോർപറേറ്റ് ഓഫിസിൽ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എ.ബി.സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇകണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗി എന്നിവരും മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയ വിശിഷ്ടാതിഥികളുംRead More →

ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റിലേയ്ക്ക് സ്ഥാപനങ്ങളെ ക്ഷണിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ഗ്രീന്‍വാഷിംഗ് ടെക് സ്പ്രിന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്നും റിസര്‍വ് ബാങ്ക് (ആര്‍ബിഐ) അപേക്ഷ ക്ഷണിച്ചു. 2023 മെയ് 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ റെഗുലേറ്റര്‍മാരെയും വിപണിയെയും സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അന്താരാഷ്ട്ര റെഗുലേറ്റര്‍മാര്‍, സ്ഥാപനങ്ങള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന വെര്‍ച്വല്‍ ടെക്ക് സ്പ്രിന്റില്‍ കമ്പനികള്‍ക്ക് ഇവരുമായി സംവദിക്കാം.ഗ്രീന്‍വാഷിംഗ് അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നRead More →

ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി

ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യമാണ്. എങ്കിലും ആവശ്യം വന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതും രോഗശമനത്തിന് ആവശ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞിടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തെ തുടര്‍ന്ന് വളരെ വിചിത്രമായ ഒരു അവസ്ഥ ഒരു രോഗിയില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ആന്റിബയോട്ടിക് ഉപയോഗംRead More →

ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മനസിലാക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 34.79Read More →