#biznewskerala | പരിഷ്‌ക്കരിച്ച പ്രൊവിഷനിംഗ് സംവിധാനം വായ്പാ നഷ്ടമുണ്ടാക്കുമെന്ന് ബാങ്കുകള്‍
മുംബൈ: നിര്‍ദ്ദിഷ്ട പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) വ്യവസ്ഥയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ (ആര്‍ബിഐ) അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് റെഗുലേറ്റര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൃത്യമായ സമയപരിധി ഇതുവരെRead More →



