സര്‍ക്കാറിന് 668 കോടി രൂപ ലാഭവിഹിതം നല്‍കി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാറിന് 668.17 കോടി രൂപ ലാഭവിഹിതം നല്‍കി. 2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമാണിത്. ബിഒഐ എംഡി രജനീഷ് കര്‍ണാടക് ലാഭവിഹിത തുക അടങ്ങിയ ചെക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് കൈമാറുകയായിരുന്നു. സാമ്പത്തിക കാര്യ സെക്രട്ടറി വിവേക് ജോഷി സന്നിഹിതനായിരുന്നു. ഓഹരി ഒന്നിന് 2 രൂപ (20 ശതമാനം) ലാഭവിഹിതം 2023 മെയ് 30 ന് ബിഒഐ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.2022-23 സാമ്പത്തിക വര്‍ഷത്തിലെRead More →

ഹിന്ദുസ്ഥാന്‍ സിങ്ക് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നു

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024 സാമ്പത്തിക വര്‍ഷം) ഇടക്കാല ലാഭവിഹിതം പരിഗണിക്കാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഒരുങ്ങുന്നു. ജൂലൈ 8 നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുക. ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 15 നിശ്ചയിച്ചിട്ടുണ്ട്. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 383 രൂപയാണ്. താഴ്ച 242 രൂപ. ഓഹരി 1 വര്‍ഷത്തില്‍ 29 ശതമാനമുയര്‍ന്നു. ജൂണ്‍ 28 മുതല്‍ ആറ് ട്രേഡിംഗ്Read More →

ലാഭവിഹിതം പ്രഖ്യാപിക്കാന്‍ സ്മോള്‍ക്യാപ് ഐടി കമ്പനി

ന്യൂഡല്‍ഹി: 2023 ജൂലൈ 20 ന് നടക്കുന്ന യോഗത്തില്‍ ബോര്‍ഡ് ഇടക്കാല ലാഭവിഹിതം പരിഗണിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഓഹരി രണ്ടാഴ്ചയ്ക്കുള്ളില്‍ 17.39 ശതമാനവും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 6.81 ശതമാനവും ഉയര്‍ന്നു.എക്സ്ചേഞ്ചിംഗ് സൊല്യൂഷന്‍സ് ലിമിറ്റഡ് സ്മോള്‍ക്യാപ് കമ്പ്യൂട്ടര്‍-സോഫ്റ്റ്വെയര്‍ & കണ്‍സള്‍ട്ടിംഗ് വ്യവസായ കമ്പനിയാണ്. വിപണി മൂല്യം 995.95 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 89.30 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 91.83 രൂപയും താഴ്ച 51.67Read More →

ഇംപെക്‌സ് പ്രീമിയം EvoQ സീരീസ് ഗൂഗ്ൾ ടിവികൾ പുറത്തിറക്കി

കൊച്ചി: പ്രമുഖ ലീഡിങ് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ഇംപെക്‌സ്, ഇന്ത്യയിൽ പ്രീമിയം ഗൂഗ്ൾ ടിവികൾ പുറത്തിറക്കി. EvoQ സീരീസിന് കീഴിൽ പുറത്തിറങ്ങിയ പുതിയ ഗൂഗ്ൾ ടിവികൾ 4K LED, QLED എന്നീ ഡിസ്പ്ലേകളിൽ നൂതനമായ ഫീച്ചറുകളോടു കൂടെ മൊത്തം 11 മോഡലുകളിലാണ് ഇംപെക്‌സ് അവതരിപ്പിക്കുന്നത്. ഡോൾബിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളായ ഡോൾബി വിഷൻ ഐ.ക്യു, ഡോൾബി അറ്റ്മോസ് എന്നിവയ്ക്ക് പുറമെ എച്ച്.ഡി.ആർ 10, എം.ഇ.എം.സി തുടങ്ങിയ പുതിയ ഫീച്ചറുകളോടു കൂടിയRead More →

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (ഡിപിഡിപി) ബില്‍ 2023 ന്റെ കരടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ബില്‍അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ എല്ലാ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഡാറ്റയും ഡപിഡിപിയുടെ ഡൊമെയ്നില്‍ ഉള്‍പ്പെടും. ഒരു വ്യക്തി സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യാന്‍ കഴിയൂ എന്ന കാര്യമാണ് ബില്‍ വിഭാവന ചെയ്തിരിക്കുന്നത്.എന്നാല്‍, ദേശീയ സുരക്ഷയുടെയുംRead More →