Category: General News

  • ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു
    , , ,

    ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു

    കൊച്ചി: 10 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനം 800,000 ടണ്‍ കവിഞ്ഞു. 839000 ടണ്‍ റബറാണ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം ഉത്പാദിപ്പിച്ചത്.പുതുക്കിയ ലക്ഷ്യമായ 840,000 ടണ്ണില്‍ നിന്നും നേരിയ ഇടിവ്. അതേസമയം മുന്‍വര്‍ഷത്തെ ഉത്പാദനമായ 775,000 ടണ്ണിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8.3 ശതമാനം വര്‍ദ്ധനവാണ് നിലവിലത്തേത്. 2021-22 ഉത്പാദന വളര്‍ച്ച 7 ശതമാനമായിരുന്നു.2012-13 ലാണ് ഇതിന് മുന്‍പ് റബര്‍ ഉത്പാദനം 80,000 ടണ്‍ കവിയുന്നത്. 913700 ആയിരുന്നു അന്നത്തെ ഉത്പാദനം. ആ വര്‍ഷത്തിനുശേഷം ഉത്പാദനം…

    Continue Reading

  • സ്വര്‍ണ്ണം വാങ്ങുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍
    , , , ,

    സ്വര്‍ണ്ണം വാങ്ങുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍

    മുംബൈ: സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്ക്കരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വര്‍ണ്ണശേഖരം 80 ടണ്ണില്‍ താഴെയായി ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് ഈയിടെ തയ്യാറായി. ഇതോടെ സ്വര്‍ണ്ണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യ ഇടം പിടിച്ചു. 2022 ഏപ്രിലിനും ഡിസംബറിനുമിടയില്‍ 27 ടണ്‍ സംഭരിച്ചതിന് ശേഷം മാര്‍ച്ച് പാദത്തില്‍ ബാങ്ക് ഏകദേശം 10 ടണ്‍ സ്വര്‍ണം സ്വന്തമാക്കി. ഇതോടെ റഷ്യ, സിംഗപ്പൂര്‍, ചൈന, തുര്‍ക്കി എന്നിവയ്ക്കൊപ്പം സ്വര്‍ണ്ണം വാങ്ങുന്ന പ്രധാന…

    Continue Reading

  • വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍
    , , , ,

    വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍

    മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 1.13 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റികള്‍ വാങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്‌ഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്. 2023 ഫെബ്രുവരി അവസാനം 4.3 ബില്യണ്‍ ഡോളറായിരുന്ന വില്‍പന 1.83 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ചൈനയ്ക്കാണ്. 48.19 ബില്യണ്‍ ഡോളര്‍. ജപ്പാനും ഇന്തോനേഷ്യയും 13.96 ബില്യണ്‍ ഡോളറും 11.27 ബില്യണ്‍ ഡോളറും നേടിയപ്പോള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) യുഎസില്‍…

    Continue Reading

  • ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍
    , , , ,

    ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കല്‍ ചുരുക്കി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

    ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ അണ്‍എര്‍ത്ത്ഇന്‍സൈറ്റ് കണക്ക് പ്രകാരം 2023 സാമ്പത്തികവര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാര്‍ക്കായുള്ള ചെലവ് 700 മില്യണ്‍ ഡോളര്‍ കുറച്ചു. വേതനബില്ലുകളും ബോണസുകളും വെട്ടിച്ചുരുക്കിയും പിരിച്ചുവിടല്‍ നടത്തിയുമാണിത്.വേരിയബിള്‍ പേ, സെയില്‍സ് ബോണസ് / കമ്മീഷന്‍, ജോയിനിംഗ് ബോണസ്, ഗിഫ്റ്റുകള്‍ നിയമിക്കല്‍ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ 200 മില്യണ്‍ ഡോളര്‍ സംരക്ഷിച്ചപ്പോള്‍ 32300 ജീവനക്കാരെ പിരിച്ചുവിട്ടതിലൂടെ ഏകദേശം 500 മില്യണ്‍ ഡോളര്‍ ലാഭിച്ചു. 2,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയ സര്‍വേ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍…

    Continue Reading

  • ഐബിഎമ്മില്‍ 7,800 പേര്‍ക്ക് പകരക്കാരനാവാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
    , , ,

    ഐബിഎമ്മില്‍ 7,800 പേര്‍ക്ക് പകരക്കാരനാവാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

    അമേരിക്കന്‍ ടെക്ക് കമ്പനി ഐബിഎം ചില മേഖലകളിലെ പുതിയ നിയമനങ്ങള്‍ അവസാനിപ്പിച്ചേക്കും. കമ്പനിയിലെ 7,800 ജീവനക്കാര്‍ക്ക് പകരമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എച്ച്ആര്‍ വിഭാഗത്തിലുള്‍പ്പടെ ബാക്ക് ഓഫീസ് നിയമനങ്ങളാണ് കമ്പനി ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകൽ ആവശ്യമില്ലാത്ത ജോലികളില്‍ 30 ശതമാനത്തിലും എഐ ഉപയോഗിക്കാനാണ് തീരുമാനം. കഴിഞ്ഞ ജനുവരിയില്‍ ഐബിഎം 3900 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports