ലുലു ഇനി മലബാറിലും; കോഴിക്കോട് ലുലു മാൾ തിങ്കളാഴ്ച തുറക്കും

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറക്കുന്നു. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാൾ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഷോപ്പിങ്ങിനായി മാൾ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്Read More →

പൊതു-സ്വകാര്യ മേഖലകളിൽ ലോജിസ്റ്റിക് പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: 10 ഏക്കറിലെ വലിയ ലോജിസ്റ്റിക് പാർക്കുകൾക്കും അഞ്ച് ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇൻറർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ആഭ്യന്തര റോഡ് ശൃംഖല പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്‍ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും. നയം പ്രകാരം ചീഫ് സെക്രട്ടറിRead More →

ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു

ന്യൂഡൽഹി: ഇന്ത്യയിലെ സമ്പന്നയായ വനിതയായി സോഹോയുടെ രാധ വെമ്പു. ഹുറുൺ ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയിലാണ് രാധ വെമ്പു ഒന്നാമതെത്തിയത്. 47,500 കോടിയാണ് അവരുടെ ആസ്തി. നൈക്കയുടെ ഫാൽഗുനി നയ്യാറാണ് രണ്ടാമത്. അരിസ്റ്റ നെറ്റ്‍വർക്ക്സി​ന്റെ ഉടമ ജയശ്രീ ഉള്ളാളാണ് രണ്ടാമത്. ഫാൽഗുനി നയ്യാർക്ക് 32,200 കോടിയും ജയശ്രീ ഉള്ളാളിന് 32,100 കോടിയുമാണ് ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നൈറ്റ് റൈഡേഴ്സ് സ്​പോർട്സിന്റെ ഉടമസ്ഥയായ ജൂഹി ചൗളയുടെ ആസ്തിRead More →

മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ, ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ

മൈജി ഓണം മാസ്സ് ഓണത്തിനോടനുബന്ധിച്ചു ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ  പൊറ്റമ്മൽ,  മൈജി കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ, ബത്തേരി , കോട്ടക്കൽ, വളാഞ്ചേരി , പെരിന്തൽമണ്ണ , അങ്കമാലി, തൊടുപുഴ, പൂത്തോൾ , ആലപ്പുഴ, പനവിള, ആക്കുളം, കരുനാഗപ്പള്ളി  എന്നീ  മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ  തുടങ്ങി. ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ ഉപഭോക്താവിന് ഷോപ്പ് ചെയ്യാൻ അവസരമുണ്ട്. വമ്പൻ കില്ലർ പ്രൈസ് ഓഫേഴ്സ്, കോംബോRead More →

പൊതുമേഖല ഉൽപന്നങ്ങൾ ഓൺലൈനിൽ; കെ ഷോപ്പി റെഡി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു കീ​ഴി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം ല​ക്ഷ്യ​മി​ട്ട് വ്യ​വ​സാ​യ വ​കു​പ്പ്​ നേ​തൃ​ത്വ​ത്തി​ൽ കെ-​ഷോ​പ്പി ഇ-​കോ​മേ​ഴ്‌​സ് പോ​ര്‍ട്ട​ലി​ന് തു​ട​ക്ക​മാ​യി. കെ​ല്‍ട്രോ​ണി​ന്റെ സ​ഹാ​യ​ത്തോ​ടെ ബി.​പി.​ടി (ബോ​ര്‍ഡ് ഫോ​ര്‍ പ​ബ്ലി​ക് സെ​ക്ട​ര്‍ ട്രാ​ന്‍സ്‌​ഫ​ര്‍മേ​ഷ​ന്‍)​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പോ​ര്‍ട്ട​ല്‍ ത​യാ​റാ​ക്കി​യ​ത്. ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ര​മ്പ​രാ​ഗ​ത ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ദൃ​ശ്യ​പ​ര​ത​യും ബ്രാ​ന്‍ഡ് മൂ​ല്യ​വും വ​ർ​ധി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല്‍പ​ന പ്രാ​ദേ​ശി​ക വി​പ​ണി​ക​ള്‍ക്ക​പ്പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് പോ​ര്‍ട്ട​ലി​ന്റെ ഉ​ദ്ദേ​ശ്യം. കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ല​യു​ടെ വൈ​വി​ധ്യ​മാ​ര്‍ന്നRead More →