സ്വർണവില വീണ്ടും റെക്കോഡിൽ; പഴയ സ്വർണം വിറ്റഴിക്കാൻ വൻ തിരക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ. പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വർണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. ഈ വില ഞായറാഴ്ചയും തുടർന്നു. എന്നാൽ, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞRead More →





