ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുതിക്കുന്നു; ​എണ്ണക്കമ്പനികൾ നേടിയത് മികച്ച ലാഭം

ഇന്ത്യയുടെ പെട്രോളിയം ഉല്പന്നങ്ങളുടെ ഉപഭോഗം ഒക്ടോബറിൽ വർധിച്ചതായി കണക്കുകൾ. പ്രതിമാസ അടിസ്ഥാനത്തിൽ 8% ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. CRISIL മാർക്കറ്റ് ഇന്റലിജൻസ് & അനലിറ്റിക്സ് റിപ്പോർട്ട് പ്രകാരമുള്ള കണക്കാണിത്. ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിൽ 15% വർധനയുണ്ടായി. അതേ സമയം പാചക വാതകത്തിന്റെ ഡിമാൻഡ് 5% എന്ന തോതിലാണ് ഉയർന്നിരിക്കുന്നത്. നാഫ്ത അടക്കമുള്ള ഇൻഡസ്ട്രിയൽ ഫ്യുവൽ ഡിമാൻഡ് 12% വർധന നേടി. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ട്രാൻസ്പോർട്ടേഷൻ ഫ്യുവൽ ഡിമാൻഡ് 3% ഉയർന്നു. പെട്രോൾRead More →

സെബി മാനദണ്ഡം; നാല് പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം. പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന്Read More →

ലുലു റീടെയില്‍ ലിസ്റ്റിങിന് പിന്നാലെ യുസഫലിയുടെ ആസ്തി എത്ര?

നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയായി മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. അതിന് തലേന്നാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. ലുലു റീടെയിലിന്‍റെ ഓഹരി വില്‍പ്പനയോടെ അദ്ദേഹത്തെ യുഎഇയിലെ ഏറ്റവും സമ്പന്നനായ സ്വകാര്യ വ്യക്തികളില്‍ രണ്ടാമനാക്കിയെന്നാണ് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. അതേസമയം, ഫോബ്സ് ബില്യണയര്‍ പട്ടിക പ്രകാരം ലോക സമ്പന്നരില്‍ 423–ാം സ്ഥാനത്താണ് എംഎ യൂസഫലി. ഇന്ത്യന്‍ സമ്പന്നരില്‍ നിലവില്‍ 39-ാം സ്ഥാനമുണ്ട്. 30 ലക്ഷം ഡോളര്‍Read More →

‘ഒ​രു സം​സ്ഥാ​നം, ഒ​രു ഗ്രാ​മീ​ണ ബാ​ങ്ക്​’; 15 ബാ​ങ്കു​ക​ൾ ഇ​ല്ലാ​താ​കും

തൃ​ശൂ​ർ: വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ (റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ -ആ​ർ.​ആ​ർ.​ബി) വീ​ണ്ടും സം​യോ​ജി​പ്പി​ക്കു​ന്നു. നി​ല​വി​ലെ 43 ബാ​ങ്കു​ക​ൾ 28 ആ​യി​ കു​റ​ക്കാ​നാ​ണി​ത്. സം​യോ​ജ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത്​ ഗ്രാ​മീ​ണ ബാ​ങ്കു​ക​ളു​ടെ സ്​​പോ​ൺ​സ​ർ ബാ​ങ്കു​ക​ളു​ടെ ചെ​യ​ർ​മാ​ൻ, എം.​ഡി, സി.​ഇ.​ഒ എ​ന്നി​വ​ർ​ക്ക്​ കേ​​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​യ​ച്ചു. ഇ​തി​ൽ ഈ​മാ​സം 20ന​കം അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം റീ​ജ​ന​ൽ റൂ​റ​ൽ ബാ​ങ്ക്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ സു​ശീ​ൽ​കു​മാ​ർRead More →

ആരാണാ ഭാഗ്യവാൻ! സ്വർണോത്സവത്തിൽ 100 പവൻ സമ്മാനം ലഭിച്ചത് ഈ നമ്പറിൽ…

കോഴിക്കോട്: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഓണം സ്വർണ്ണോത്സവത്തിൽ ബംബർ സമ്മാനമായ 100 പവൻ ലഭിച്ചത് കൂപ്പൺ നമ്പർ 2045118ന്. ഒന്നാം സമ്മാനമായ 25 പവൻ, കൂപ്പൺ നമ്പർ 2037303ന് ലഭിച്ചു. രണ്ടാം സമ്മാനം 10 പവൻ കൂപ്പൺ നമ്പർ- 1633721നും മൂന്നാം സമ്മാനം അഞ്ച് പവൻ, കൂപ്പൺ നമ്പർ- 1214894നും ലഭിച്ചു. കോഴിക്കോട് മറീന റസിഡൻസിയിലാണ് നറുക്കെടുപ്പ് നടന്നത്.Read More →