2022-23 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ വില്‍പന നടത്തിയത്  213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2022-23 സാമ്പത്തികവര്‍ഷത്തില്‍ വില്‍പന നടത്തിയത് മൊത്തം 213 ബില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം അധികമാണിത്. വിദേശ കറന്‍സി വില്‍പന ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. കാരണം സമാഹരിച്ചതിനേക്കാള്‍ ഉയര്‍ന്നവിലയിലാണ് ബാങ്ക് വിദേശ കറന്‍സി വില്‍ക്കുന്നത്. ഫോറിന്‍ കറന്‍സി ഹോള്‍ഡിംഗുകളുടെ ഏറ്റെടുക്കല്‍ ചെലവ് ഡോളറിന് 62-65 രൂപ നിരക്കിലാണെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2022-23Read More →

ന്യൂഡല്‍ഹി: ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങള്‍, പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത, പോസിറ്റീവ് വരുമാന കാഴ്ചപ്പാട്, ഓഹരികളുടെ മൂല്യത്തകര്‍ച്ച എന്നീ അനുകൂല സാഹചര്യങ്ങള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരെ (എഫ്പിഐ) മെയ് മാസത്തില്‍ അറ്റ നിക്ഷേപകരാക്കി. വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തില്‍ ഇതുവരെ 30,945 കോടി രൂപയാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചത്. ഇതോടെ 2023 ല്‍ ഇതുവരെ വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 16,365 കോടി രൂപയായി. കോര്‍പറേറ്റ് വരുമാന സാധ്യതകളും സമ്പദ്Read More →

ഏ​ഴു ല​ക്ഷം വ​രെ വി​ദേ​ശ​ത്ത് ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാർഡ് ഉ​പ​യോ​ഗ​ത്തി​ന് ഉ​റ​വി​ട നി​കു​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്ത് ഒ​രു വ​ർ​ഷം ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഉ​റ​വി​ട നി​കു​തി (ടി.​സി.​എ​സ്) ബാ​ധ​ക​മാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ലി​ബ​റ​ലൈ​സ്ഡ് റെ​മി​റ്റ​ൻ​സ് സ്കീം (​എ​ൽ.​ആ​ർ.​എ​സ്), ഉ​റ​വി​ട നി​കു​തി എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വി​ദേ​ശ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ൽ.​ആ​ർ.​എ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​നും 20 ശ​ത​മാ​നം ഉ​റ​വി​ട നി​കു​തി ചു​മ​ത്താ​നു​മു​ള്ള തീ​രു​മാ​നം വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഈRead More →

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ തോതിൽ ലഭ്യമായതോടെയാണ് 2000 നോട്ട് പിൻവലിക്കുന്നതെന്ന് ആർ.ബി.ഐ പറയുന്നു. ₹2000 Denomination Banknotes – Withdrawal from Circulation; Will continue as Legal Tenderhttps://t.co/2jjqSeDkSk — ReserveBankOfIndia (@RBI) May 19, 2023 2000 നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻRead More →

ഹിന്ദുജ ഗ്രൂപ് ചെയർമാൻ എസ്.പി. ഹിന്ദുജ അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ജ ഗ്രൂ​പ് ചെ​യ​ർ​മാ​നും ഹി​ന്ദു​ജ സ​ഹോ​ദ​ര​ന്മാ​രി​ൽ മു​തി​ർ​ന്ന​യാ​ളു​മാ​യ എ​സ്.​പി. ഹി​ന്ദു​ജ (87) അ​ന്ത​രി​ച്ചു. ല​ണ്ട​നി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും ആ​ഴ്ച​ക​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.​ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് മും​ബൈ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദു​ജ ഗ്രൂ​പ്. സ്ഥാ​പ​ക​നാ​യ പ​ർ​മാ​ന​ന്ദ് ദീ​പ്‌​ച​ന്ദ് ഹി​ന്ദു​ജ​യു​ടെ മൂ​ത്ത മ​ക​നാ​ണ് എ​സ്.​പി. ഹി​ന്ദു​ജ. ഗോ​പി​ച​ന്ദ് പി. ​ഹി​ന്ദു​ജ, പ്ര​കാ​ശ് പി. ​ഹി​ന്ദു​ജ, അ​ശോ​ക് പി. ​ഹി​ന്ദു​ജ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. പ​രേ​ത​യാ​യ മ​ധു ആ​ണ് ഭാ​ര്യ.Read More →