ഓഹരി വിൽക്കും; വൻ തുക സ്വരൂപിക്കാനൊരുങ്ങി അദാനി

മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ​ഗ്രൂപ്പ് ഓഹരി വിൽപനയിലൂടെ വൻ തുക സ്വരൂപിക്കാൻ ഒരുങ്ങുന്നു. മൂന്ന് ബില്യൺ ഡോളറാണ് ഇക്വിറ്റി ഓഹരി വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കാണ് ഓഹരി കൈമാറുക. അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികൾ ചേർന്ന് 21,000 കോടി സ്വരൂപിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ അദാനി ഗ്രീൻ എനർജിയും ഒരു ബില്യൺ ഡോളർ സ്വരൂപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ബോർഡ്Read More →

ഒഎന്‍ജിസി ഓഹരിയില്‍ നെഗറ്റീവ് കാഴ്ചപ്പാടുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഓഹരി 2.49 ശതമാനം താഴ്ന്നു. 154.9 രൂപയിലായിരുന്നു ക്ലോസിംഗ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു. 130 രൂപയാണ് ലക്ഷ്യവില. അതേസമയം എലാറ ലക്ഷ്യവില 144 രൂപയില്‍ നിന്നും 153 രൂപയാക്കിയിട്ടുണ്ട്. എങ്കിലും ഓഹരി കുറയ്ക്കാന്‍ തന്നെയാണ് അവര്‍ പറയുന്നത്. 5701 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുവന്‍വര്‍ഷത്തെRead More →

രാജ്യത്തിന്റെ ജനുവരി-മാര്‍ച്ച് ജിഡിപി വളര്‍ച്ച 5.1 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: 2022-23 അവസാന പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5.1 ശതമാനമെന്ന് മണി കണ്‍ട്രോള്‍ പോള്‍. 15 സാമ്പത്തിക വിദഗ്ധരാണ് പോളില്‍ പങ്കെടുത്തത്. മുഴുവന്‍ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7 ശതമാനമാകുമെന്നും അവര്‍ പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം കണക്കുകൂട്ടുന്നതും 7 ശതമാനമാണ്. ജനുവരി മാര്‍ച്ച് പാദത്തിലെ താല്‍ക്കാലിക ജിഡിപി ഡാറ്റ മെയ് 31 ന് മന്ത്രാലയം പുറത്തുവിടും. സേവന മേഖലയായിരിക്കും വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക. എസ്Read More →

വേഗത്തില്‍ വളരുന്ന ജി20 സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറും – മൂഡീസ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി 2022 ല്‍ 3.5 ട്രില്യണ്‍ യുഎസ് ഡോളര്‍ കടന്നുവെന്നും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ വേഗത്തില്‍ വളരുന്ന ജി -20 സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സി മൂഡീസ്. അതേസമയം ബ്യൂറോക്രസി ഇപ്പോഴും വിലങ്ങുതടിയാണ്.ലൈസന്‍സുകള്‍ നേടുന്നതിലും ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും തടസങ്ങളുണ്ട്. ഇത് വിദേശ നിക്ഷേപം വരുന്നതിന് തടസ്സമാകും. പ്രത്യേകിച്ചും ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ മേഖലയിലെ മറ്റ് വികസ്വര സമ്പദ്വ്യവസ്ഥകളുമായി മത്സരിക്കുമ്പോള്‍, മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ്Read More →

മുംബൈ: ഓഹരിവിപണിയിൽ രണ്ടാം ദിനവും കുതിപ്പ് തുടർന്ന് അദാനി ഗ്രൂപിന് കീഴിലെ കമ്പനികൾ. അദാനി എന്‍റർപ്രൈസാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. 13 ശതമാനത്തോളം ഉയർന്നാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അ​ദാ​നി​ക്കെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ, ഓ​ഹ​രി വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ(​സെ​ബി)​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി സ​മി​തി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഓഹരികൾ മുന്നേറ്റം തുടങ്ങിയത്. അദാനി വിൽമർRead More →