19 ശതമാനം ഉയര്‍ന്ന് സിനിമ നിര്‍മ്മാണ കമ്പനി ഓഹരി

മുംബൈ: സിനിമാ നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസിന്റെ ഓഹരികള്‍ ബുധനാഴ്ച സെഷനില്‍ 19 ശതമാനത്തിലധികം ഉയര്‍ന്നു. എക്സ്ചേഞ്ച് വിവരങ്ങള്‍ അനുസരിച്ച് നിഫ്റ്റി മീഡിയ സൂചിക ഇടിഞ്ഞിട്ടും ഓഹരി ഉയര്‍ന്നു. ഇറോസ് ഇന്റര്‍നാഷണല്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 20 രൂപയില്‍ നിന്ന് 50 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് മള്‍ട്ടിബാഗറായി മാറി. 275 ശതമാനം ഉയര്‍ച്ച. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 756 കോടി രൂപയാണ് വരുമാനംRead More →

ഓഹരി വിഭജനത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 22 നിശ്ചയിച്ചിരിക്കയാണ് എകെഐ ഇന്ത്യ. 1:5 അനുപാതത്തിലാണ് കമ്പനി ഓഹരി വിഭജനം നടത്തുന്നത്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി 2 രൂപയുള്ള 5 ഓഹരികളായി വിഭജിക്കും. നാലാംപാദത്തില്‍ കമ്പനി 15.03 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍വര്‍ഷത്തെ 20.37 കോടി രൂപയില്‍ നിന്നും കുറവ്. അറ്റാദായം 3.38 കോടി രൂപയില്‍ നിന്നും 0.23 കോടി രൂപയായി കുറഞ്ഞു. എബിറ്റ 5.48Read More →

ന്യൂയോർക്: ക്രെഡിറ്റ് സൂയിസ്-യു.ബി.എസ് ബാങ്ക് ലയനം പൂർത്തിയായി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ക്രെഡിറ്റ് സൂയിസിനെ ഗുരുതര ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ ഏറ്റെടുക്കാൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യു.ബി.എസ് തയാറാകുകയായിരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് ബാങ്കുകളുടെ ലയനം 36,000 തൊഴിലുകൾ ഇല്ലാതാക്കുമെന്നാണ് റിപ്പോർട്ട്. ലയനത്തിനു മുമ്പ് ക്രെഡിറ്റ് സൂയിസിൽ 72,000, യു.ബി.എസിൽ 50,000 എന്നിങ്ങനെയായിരുന്നു തൊഴിലാളികളുടെ എണ്ണം. 20 മുതൽ 30 ശതമാനം വരെ ജോലിക്കാരെ വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. കുറെ പേരെRead More →

ന്യൂഡൽഹി: കേരളത്തിന്​ നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന്​ 2,277 കോടി രൂപ. എല്ലാ സംസ്ഥാനങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം നികുതി വിഹിതമായി 1.18 ലക്ഷം കോടി രൂപയാണ്​ അനുവദിച്ചത്​. ജൂൺ മാസ ഗഡുവിനൊപ്പം ഒരു മാസത്തെ വിഹിതം കൂടി മുൻകൂറായി അനുവദിച്ചതു വഴിയാണ്​ കേരളത്തിന്​ 2,277 കോടി കിട്ടിയത്​. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ രണ്ടു ഗഡു ഒറ്റത്തവണയായി നൽകുന്നത്​ വിവിധ പദ്ധതികളിൽ മുതൽമുടക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾക്കും സഹായമെന്ന നിലയിലാണെന്ന്​Read More →

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രെ​യ്​​ൻ സം​ഘ​ർ​ഷം തു​ട​ങ്ങി​യ സ​മ​യ​ത്തെ അ​സം​സ്കൃ​ത എ​ണ്ണ വി​ല നേ​ർ​പ​കു​തി​യി​ൽ എ​ത്തി​യി​ട്ടും പെ​​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല കു​റ​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​നു ശേ​ഷം രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വ​ലി​യ ലാ​ഭ​മാ​ണ്​ ഇ​​പ്പോ​ൾ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൊ​യ്യു​ന്ന​തെ​ങ്കി​ലും, മു​ൻ​കാ​ല ന​ഷ്ട​ത്തി​ന്‍റെ പേ​രി​ലാ​ണ്​ വി​ല കു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്. ന​ഷ്ടം നി​ക​ത്താ​തെ വി​ല കു​റ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ്​ നി​ല​പാ​ട്. അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ളRead More →