ലിസ്റ്റ് ചെയ്താല്‍ മള്‍ട്ടിബാഗര്‍ നേട്ടം കൊയ്തേയ്ക്കാവുന്ന ഓഹരി

മുംബൈ: ലിസ്റ്റുചെയ്യാത്ത എന്‍എസ്ഇക്ക് (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്) ഒരു മള്‍ട്ടിബാഗറാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് പ്രഭുദാസ് ലിലാദര്‍. കമ്പനിയുടെ ഐപിഒ അടുത്തവര്‍ഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രോക്കറേജ് സ്ഥാപനം. വരുമാനവും അറ്റാദായം 35 ശതമാനം സിഎജിആറില്‍ ഉയര്‍ത്താന്‍ എന്‍എസ്ഇയ്ക്ക് സാധിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിലറായ റിലയന്‍സ് റീട്ടെയില്‍, ടാറ്റ മോട്ടോഴ്സിന്റെ യൂണിറ്റായ ടാറ്റ ടെക്നോളജീസ് എന്നിവയ്ക്കൊപ്പം ലിസ്റ്റുചെയ്യാത്ത ഏറ്റവും പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് എന്‍എസ്ഇ. പ്രതിമാസ വിറ്റുവരവിന്റെ കാര്യത്തില്‍ മികച്ച 5 ഓഹരികളില്‍Read More →

എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഐപിഒ ചൊവ്വാഴ്ച

മുംബൈ: ഐകിയോ ലൈറ്റിംഗിന് ശേഷം ജൂണിലെ രണ്ടാമത്തെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് ചൊവ്വാഴ്ച നടക്കും. എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുക. ജൂണ്‍ 23 വരെ നീളുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 555-585 രൂപയാണ്. ആങ്കര്‍ ബുക്ക് ജൂണ്‍ 19 ന് തുറന്നു. 480 കോടി രൂപ സമാഹരിക്കാനാണ് ബഫല്ലോ ഇറച്ചി കയറ്റുമതി കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 330 കോടിRead More →

കൊച്ചി: റെക്കോർഡ്‌ പ്രകടനത്തോടെ തുടർച്ചയായ നാലാം വാരവും ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. യുറോ‐ഏഷ്യൻ ഓഹരി വിപണികളിലെ ഉണർവ്‌ നിക്ഷേപകർക്ക്‌ ആവേശം പകർന്നതോടെ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഫണ്ടുകളും ഉത്സാഹിച്ചത്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങ്‌ അവസരം ഒരുക്കി. സെൻസെക്‌സ്‌ 759 പോയിന്റ് മികവിൽ 63,383 പോയിന്റിലും നിഫ്‌റ്റി സൂചിക 262 പോയിൻറ്‌ നേട്ടത്തിൽ 18,826 ലുമാണ്‌. മുൻ നിര രണ്ടാം നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായി. സൂചികRead More →

5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 120 ശതമാനത്തിലധികം വളര്‍ന്ന ഓഹരിയാണ് ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ് കമ്പനി ഓഹരി. 16,722 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭ്യമായതായി കമ്പനി ഈയിടെ അറിയിച്ചു. . 5,385 കോടി രൂപ ചെലവ് വരുന്ന പ്രൊജക്ട് 39 മാസത്തിനുള്ളില്‍ തീര്‍ക്കണം. നേരത്തെയിത് 20067 വാഗണുകളുടേതായിരുന്നു. എന്നാല്‍ പിന്നീട് പരിഷ്‌ക്കരിച്ചു. ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. റോളിംഗ് സ്റ്റോക്ക്, ഹൈഡ്രോ-മെക്കാനിക്കല്‍Read More →

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂണ്‍ 27 നിശ്ചയിച്ചിരിക്കയാണ് സാധന നൈട്രോ കെം.2: 9 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. 1 രൂപ മുഖവിലയുള്ള 9 ഓഹരികള്‍ക്ക് അതേവിലയിലുള്ള 2 ഓഹരികള്‍ ബോണസായി ലഭ്യമാകും. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 174.45 രൂപയാണ്. താഴ്ച 102 രൂപ. 2707.65 കോടി രൂപയാണ് വിപണി മൂല്യം. ന ിലവില്‍ 133.95 രൂപയുള്ള സ്റ്റോക്ക് 1Read More →