Category: Economy

  • എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഐപിഒ ചൊവ്വാഴ്ച
    , , ,

    എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഐപിഒ ചൊവ്വാഴ്ച

    മുംബൈ: ഐകിയോ ലൈറ്റിംഗിന് ശേഷം ജൂണിലെ രണ്ടാമത്തെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് ചൊവ്വാഴ്ച നടക്കും. എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയാണ് സബ്സ്‌ക്രിപ്ഷനായി തുറക്കുക. ജൂണ്‍ 23 വരെ നീളുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 555-585 രൂപയാണ്. ആങ്കര്‍ ബുക്ക് ജൂണ്‍ 19 ന് തുറന്നു. 480 കോടി രൂപ സമാഹരിക്കാനാണ് ബഫല്ലോ ഇറച്ചി കയറ്റുമതി കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 330 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.…

    Continue Reading

  • , , ,

    റെക്കോർഡ് ഉയരത്തിലേക്ക് കുതിക്കാൻ സെൻസെക്സ്; വരും ദിവസങ്ങളിലും വിപണി ഉയർന്നേക്കും

    കൊച്ചി: റെക്കോർഡ്‌ പ്രകടനത്തോടെ തുടർച്ചയായ നാലാം വാരവും ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. യുറോ‐ഏഷ്യൻ ഓഹരി വിപണികളിലെ ഉണർവ്‌ നിക്ഷേപകർക്ക്‌ ആവേശം പകർന്നതോടെ മുൻ നിര ഓഹരികൾ സ്വന്തമാക്കാൻ ഫണ്ടുകളും ഉത്സാഹിച്ചത്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ക്ലോസിങ്‌ അവസരം ഒരുക്കി. സെൻസെക്‌സ്‌ 759 പോയിന്റ് മികവിൽ 63,383 പോയിന്റിലും നിഫ്‌റ്റി സൂചിക 262 പോയിൻറ്‌ നേട്ടത്തിൽ 18,826 ലുമാണ്‌. മുൻ നിര രണ്ടാം നിര ഓഹരികളിലെ വാങ്ങൽ താൽപര്യം ശക്തമായി. സൂചിക റെക്കോർഡ്‌ തലത്തിലേയ്‌ക്ക്‌ അടുക്കുന്നത്‌ കണ്ട്‌ രംഗത്ത്‌…

    Continue Reading

  • കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്
    , ,

    കമ്പനികൾ വിട്ടുനിൽക്കുന്നു; റബ്ബർവിലയിൽ വീണ്ടും ഇടിവ്

    കോട്ടയം: ചരക്കെടുപ്പിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ റബ്ബർഷീറ്റ് വിപണിയിൽ വീണ്ടും തിരിച്ചടി. വില കിലോഗ്രാമിന് 160 രൂപ കടക്കുമെന്ന് തോന്നിയതോടെയാണ് അവർ മെല്ലപ്പോക്ക്തന്ത്രം സ്വീകരിച്ചത്. ചരക്കെടുപ്പ് നാമമാത്രമാക്കി. ആർ.എസ്.എസ്. നാല് ഗ്രേഡിന് ബോർഡിന്റെ വില 156 രൂപയിൽനിന്ന് ഒരുരൂപ താഴ്ന്നു. വ്യാപാരിവിലയും 151-ൽനിന്ന് 150 രൂപയിലേക്ക് കുറഞ്ഞു. വില താഴ്ത്താൻ വിപണിയിൽ രണ്ടാഴ്ചയായി കമ്പനികൾ വലിയ സമ്മർദം ചെലുത്തുകയായിരുന്നു. ബോർഡ് പ്രഖ്യാപിക്കുന്ന വിലയിൽനിന്ന് താഴ്ത്തിയാണ് അവർ ചരക്കെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

    Continue Reading

  • സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍
    , , ,

    സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍

    മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 127 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സിയറ്റിന്റേത്. അതേസമയം ഈ കാലയളവില്‍ നിഫ്റ്റി ഉയര്‍ന്നത് 22 ശതമാനം മാത്രമാണ്. വെള്ളിയാഴ്ച ഓഹരി 1.5 ശതമാനം ഉയര്‍ന്ന് 2106.95 രൂപയിലെത്തി. ഓഹരിയുടെ 52 ആഴ്ച ഉയരം 2181.6 രൂപയും താഴ്ച 890 രൂപയുമാണ്.മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില 2375 രൂപ. അതേസമയം നൊമൂറ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1765 രൂപ.കമ്പനി ഈയിടെ ഇന്‍വെസ്റ്റേഴ്സ് മീറ്റ് നടത്തി. അത് പ്രകാരം…

    Continue Reading

  • 5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി
    , , ,

    5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി

    മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 120 ശതമാനത്തിലധികം വളര്‍ന്ന ഓഹരിയാണ് ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ് കമ്പനി ഓഹരി. 16,722 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭ്യമായതായി കമ്പനി ഈയിടെ അറിയിച്ചു. . 5,385 കോടി രൂപ ചെലവ് വരുന്ന പ്രൊജക്ട് 39 മാസത്തിനുള്ളില്‍ തീര്‍ക്കണം. നേരത്തെയിത് 20067 വാഗണുകളുടേതായിരുന്നു. എന്നാല്‍ പിന്നീട് പരിഷ്‌ക്കരിച്ചു. ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്. റോളിംഗ് സ്റ്റോക്ക്, ഹൈഡ്രോ-മെക്കാനിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍ കാസ്റ്റിംഗുകള്‍, റെയില്‍ ഇപിസി,…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports