Category: Business

October 30, 2023 0

ല​ണ്ട​നി​ൽ ജോ​യ് ആ​ലു​ക്കാ​സ്​ ര​ണ്ടാം ഷോ​റൂം തു​റക്കുന്നു

By BizNews

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ പു​തി​യ ഷോ​റൂം ല​ണ്ട​നി​ലെ ഗ്രീ​ൻ സ്ട്രീ​റ്റി​ലെ 1-2 കാ​ൾ​ട്ട​ൺ ടെ​റ​സി​ൽ തുറക്കും. ല​ണ്ട​ൻ ഷോ​റൂം ബ്രാ​ൻ​ഡി​ന്‍റെ സി​ഗ്നേ​ച്ച​ർ ഷോ​റൂ​മു​ക​ളി​ലൊ​ന്നാ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പു​തു​മ​യു​ടെ​യും…

October 29, 2023 0

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്പാ​നി​ഷ് ഫെ​സ്റ്റി​ന് തു​ട​ക്കം

By BizNews

ദോ​ഹ: ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്പാ​നി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ഹാ​മേ​ള​ക്ക് തു​ട​ക്ക​മാ​യി. ന​വം​ബ​ർ ഒ​ന്നു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ​‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് സ്‍പെ​യി​ൻ’ പ്ര​മോ​ഷ​ന്റെ…

October 27, 2023 0

ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍ !

By BizNews

രാജ്യത്തെ ഏറ്റവും വലിയ ഇ – കോമേഴ്സ് സംരംഭങ്ങളിലൊന്നായ ഫ്ളിപ്പ്കാര്‍ട്ട് വന്‍ സാമ്പത്തിക നഷ്ടത്തില്‍. 2022-23 സാമ്പത്തിക വര്‍ഷം 4,890.6 കോടിയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍റെ നഷ്ടം. തൊട്ടുമുന്‍ സാമ്പത്തിക…

October 26, 2023 0

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 -ാം വാര്‍ഷികം ആഘോഷിച്ചു

By BizNews

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍…

October 18, 2023 0

30,000 കോടി വിപണി മൂല്യം നേടുന്ന നാലാമത്തെ കേരള കമ്പനിയായി കല്യാണ്‍ ജ്വല്ലേഴ്സ്

By BizNews

തൃശൂർ: ഓഹരി വിപണി മൂല്യം 30,000 കോടി രൂപയ്ക്ക് മുകളില്‍ എത്തുന്ന നാലാമത്തെ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി കല്യാണ്‍ ജ്വല്ലേഴ്സ്. ചൊവ്വാഴ്ച 4.09 ശതമാനം ഉയര്‍ന്ന്…