മുത്തൂറ്റ് ഫിനാൻസ് അരുണാചലിൽ ലേണിങ് സെന്റർ തുറന്നു

ന്യൂഡൽഹി: സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസ് അരുണാചൽ പ്രദേശിൽ ലേണിങ് സെന്റർ ആരംഭിച്ചു. എംജി ജോർജ് മുത്തൂറ്റ് ലേണിങ് സെന്റർ എന്ന പേരിലാണ് പഠന കേന്ദ്രം തുറന്നത്. സിറോയിലെ മഹാത്മാഗാന്ധി സെന്ററിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം. “ 6500 ലധികം ശാഖകളും 20 വൈവിധ്യമാർന്ന ബിസിനസ് ഡിവിഷനുകളുമുള്ള മുത്തൂറ്റ് ഗ്രൂപ്പ് പ്രതിദിനം 2.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.Read More →

മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ സ​മ്മ​ർ ഓ​ഫ​ർ തു​ട​രു​ന്നു

ദു​ബൈ: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ​യി​ലെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ആ​ഗ​സ്റ്റ് നാ​ലു​വ​രെ നീ​ളു​ന്ന ഓ​ഫ​റി​ൽ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. ഗോ​ൾ​ഡ​ൻ സ​മ്മ​ർ ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി 5000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. 3000 ദി​ർ​ഹം വി​ല​യു​ള്ള, വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യRead More →

ഇടപ്പള്ളി മൈജി; മൈജി ഫ്യൂച്ചർ ആയി മാറുന്നു. ഉദ്ഘാടനം ജൂലൈ 27

കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളി മൈജി ഷോറൂം മൈജിയുടെ ഫ്യൂച്ചർ ഷോറൂം ആയി മാറുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം ജൂലൈ 27 ശനിയാഴ്ച്ച സിനിമ സംവിധായകൻ ജിത്തു ജോസഫ് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ലുലു മാളിന് എതിർവശത്താണ്  ഷോറൂം. മൈജി ഷോറൂമിന് ലഭിച്ച വൻ ജനപിന്തുണയും ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയും മാനിച്ചാണ് അതിവിശാലമായ ഫ്യൂച്ചർ ഷോറൂംRead More →

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണRead More →

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോൺവൊക്കേഷൻ സെറിമണി നടന്നു

കോഴിക്കോട്: മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി കോവൂരിലെ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ആരാധ്യയായ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.  മൈജിയുടെയും MIT യുടെയും  ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എ.കെ ഷാജി, മുഹമ്മദ് ഷാഫി (ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ MIT) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാര്യക്ഷമതയുള്ള റിപ്പയർ എഞ്ചിനീയർമാരെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ മൈജിRead More →