മികവിൻ്റെ അരങ്ങായി ലക്ഷ്യയുടെ എക്സ്കോമിയം
2000 ൽ അധികം കൊമേഴ്സ് പ്രൊഫഷണലുകളെ ആദരിച്ചു കൊച്ചി: രണ്ടായിരത്തിലധികം കൊമേഴ്സ് പ്രഫഷനലുകളുടെ വിജയത്തിളക്കം ആഘോഷിച്ച് കൊമേഴ്സ് പഠന രംഗത്തെ മുൻനിരക്കാരായ ഐഐഎസി ലക്ഷ്യ. വിവിധ കൊമേഴ്സ് കോഴ്സുകളില്‍ റാങ്കുകളും ഉന്നതവിജയവും കൈവരിച്ച വിദ്യാര്‍ഥികളെയാണ് ഐഐസി ലക്ഷ്യ എക്സ്കോമിയം എന്ന ചടങ്ങില്‍ ആദരിച്ചത്. ഐഐസി ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓര്‍വല്‍ ലയണല്‍, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, എസിസിഎ–ഇന്ത്യ ഡയറക്ടര്‍ സാജിദ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു. നെടുമ്പാശേരി സിയാൽRead More →


/sathyam/media/media_files/XSORccCpqCoNyapJdWZl.jpeg)
