ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭിക്കും
വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് ശേഷം ജിയോ ഫോണില്‍ ഇനി യൂറ്റിയൂബ് ആപ്പും ലഭ്യം. ജിയോസ്റ്റോറില്‍ നിന്നും യൂട്യൂബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2,999 രൂപയാണ് ഫോണിന്റെ വില. 2.4 ഇഞ്ചാണ് ഡിസ്പ്ലേ. വലിയ സ്‌ക്രീനും കീബോര്‍ഡ് സ്പേസും ഫോണിനുണ്ട്. 512 എംപി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിനുള്ളത്. ഫേസ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് എന്നിവയും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 128Read More →




