ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനയ്‌ക്കെത്തുന്നു

ന്യൂഡല്‍ഹി: ലോകപ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ വഴി ചാണക സോപ്പും മോദി കുര്‍ത്തയും വില്‍പനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ് യു.പിയില്‍ ആര്‍.എസ്.എസ് നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ചാണകവും ഗോമൂത്രവും അടങ്ങിയ ഫേയ്‌സ്പാക്കും സോപ്പുമായിരിക്കും വിപണിയിലെത്തിക്കുകയെന്ന് സ്ഥാപനം അറിയിച്ചു. ഇതിനായി ഇവര്‍ ഗോശാലയില്‍ 90 പശുക്കളെയും വളര്‍ത്തുന്നുണ്ട്. 10 രൂപ മുതല്‍ 230 രൂപ വരെയായിരിക്കും ദീന്‍ ദയാല്‍ ദാമിന്റെRead More →

ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍Read More →

വെളുത്തുള്ളി വീടുകളിലും കൃഷി ചെയ്യാം

വെളുത്തുള്ളികൃഷിക്ക് ഏറ്റവും അനുയോജ്യം മണല്‍ കലര്‍ന്നുള്ള മണ്ണാണ്. അമിതമായി ഈര്‍പ്പം നില്‍ക്കാത്ത ഇത്തരം മണ്ണ് വെളുത്തുള്ളി കൃഷിക്ക് ഏറെ അനുയോജ്യമാണ് . പരിപാലനമാണ് വെളുത്തുള്ളി കൃഷിയുടെ അടിസ്ഥാനം .അമിതമായ ശൈത്യ കാലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . അമിത ശൈത്യത്തില്‍ വെളുത്തുള്ളി നല്ല രീതിയില്‍ വളരില്ല .കളിമണ്ണ് നിറഞ്ഞ പ്രതലവും വെളുത്തുള്ളി കൃഷിക്ക് അനുയോജ്യമല്ല . കംപോസ്റ്റ് മിശ്രിതം അനുയോജ്യമായ അളവില്‍ പാകപ്പെടുത്തി ചേര്‍ത്ത് വേണം വെളുത്തുള്ളി നടാനുള്ള മണ്ണൊരുക്കാന്‍Read More →

ടിഗോര്‍ ബാക്ക് എന്ന പേരില്‍ ടാറ്റ ടിഗോര്‍

ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ് – സ്റ്റെല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. ബ്ലാക്ക് – ഓറഞ്ച് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ആര്‍ച്ച് , ക്ലാഡിങ്ങ്, ബി പെല്ലറുകള്‍Read More →

കാന്താരിമുളക് കൃഷി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസില്‍ കുതിര്‍ത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 45 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിര്‍ത്ത് വരുമ്പോള്‍ അതില്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു മാറ്റി നടാം. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം,Read More →