യൂസ്ഡ് കാർ വിപണി അതിവേഗ പാതയിൽ
സ്വന്തം കാർ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. കാർ വാങ്ങുന്നത് കുടുംബങ്ങൾക്ക് അഭിമാന നിമിഷമാണ്. ഇന്ത്യക്കാരന്റെ കാർ സ്വപ്നം രാജ്യത്തെ അടുത്ത വർഷത്തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയാക്കി മാറ്റും. വൻതുക മുടക്കി പുതിയ കാർ വാങ്ങുന്നതിന് പകരം ബജറ്റിലൊതുങ്ങുന്ന, ഉപയോഗിച്ച കാർ വാങ്ങുന്നത് മോശമാണെന്ന കാഴ്ചപ്പാട് മാറുകയാണ്. ഉപയോഗിച്ച കാറുകളുടെ വിപണനമേഖല അതിവേഗം വളരുന്നെന്നാണ് ഫോക്സ് വാഗന്റെ ദാസ് വെൽറ്റ് ഓട്ടോയും മഹീന്ദ്രയുടെ കാർ ആൻഡ് ബൈക്ക്Read More →


