അദാനി ഓഹരികൾ കൂപ്പുകുത്തി
മുംബൈ: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു തുടങ്ങിയതോടെ പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഗൗരം അദാനിയുടെ ഓഹരികളിൽ കനത്ത തകർച്ച. കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റം നേടിയ ഓഹരികളാണ് കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവ് കാരണം 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഗൗതം അദാനിക്കുണ്ടായത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫല സൂചനകൾ വന്നുതുടങ്ങിയതോടെയാണ് അദാനി ഓഹരികളിൽ വിൽപന രൂക്ഷമായത്. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വിജയം അനായാസമല്ലെന്ന സൂചനകളാണ് നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ അദാനിയുടെRead More →


