ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡൽഹി: ഭക്ഷ്യ എണ്ണകള്‍ക്ക് 20 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ എണ്ണക്കുരു കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ‘കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, ഞങ്ങള്‍ ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്, പ്രത്യേകിച്ച് സോയാബീന്‍ എണ്ണയ്ക്ക്. ഇതുവരെ രാജ്യത്ത് ഉല്‍പാദനക്കുറവ് കാരണം ഞങ്ങള്‍ ആവശ്യാനുസരണം ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഭക്ഷ്യ എണ്ണകള്‍ക്ക് മുന്‍പ് തീരുവ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്Read More →



