പെൻഷൻ പദ്ധതി കുട്ടികളിലേക്കും; എൻ.പി.എസ് വാത്സല്യക്ക് തുടക്കം
ന്യൂഡൽഹി: രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന പെൻഷൻ പദ്ധതിയായ എൻ.പി.എസ് വാത്സല്യക്ക് തുടക്കമായി. ഓൺലൈനായോ ബാങ്ക്, തപാൽ ഓഫിസ് വഴിയോ ചുരുങ്ങിയത് 1000 രൂപ മക്കളുടെ പേരിൽ നിക്ഷേപിച്ച് തുടങ്ങാവുന്ന പദ്ധതി ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും ചുരുങ്ങിയത് 1000 രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം. മക്കളുടെ ഭാവി ശോഭനമാക്കാനും വാർധക്യ കാലത്ത് മെച്ചപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിലവിലുള്ളRead More →



