മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ ദീ​പാ​വ​ലി ഓ​ഫ​ർ

October 24, 2024 0 By BizNews

ദോ​ഹ: സ്വ​ർ​ണ​വും വ​ജ്ര​വും വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ദീ​പാ​വ​ലി പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ഫ​റി​ലൂ​ടെ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി നേ​ടാം.

3000 ഖ​ത്ത​ർ റി​യാ​ലി​നോ അ​തി​ന് മു​ക​ളി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ൾ സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കും.

ധ​ന്തേ​രാ​സ് ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 29ന് ​മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്റെ എ​ല്ലാ ഷോ​റൂ​മു​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ല്‍ തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കും.

ഈ ​ദി​ന​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് പേ 10 ​ശ​ത​മാ​നം അ​ഡ്വാ​ന്‍സ് ഓ​ഫ​റും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ മി​ക​ച്ച നി​ര​ക്ക് നേ​ടാ​നു​ള്ള ഈ ​അ​വ​സ​രം ധ​ന്തേ​രാ​സ് വ​രെ ല​ഭ്യ​മാ​കു​മെ​ന്നും ബ്രാ​ന്‍ഡ് അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​ര്‍ച്ചേ​സ് മൂ​ല്യം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും ഉ​ത്സ​വ നി​മി​ഷ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ​ന്തോ​ഷം ന​ല്‍കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ് സൗ​ജ​ന്യ സ്വ​ർ​ണ നാ​ണ​യ ഓ​ഫ​ര്‍ എ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ്വ​ർ​ണ​വി​ല​യി​ലെ വ​ര്‍ധ​ന സു​ര​ക്ഷി​ത​മാ​യ ഒ​രു നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ സ്വ​ർ​ണ​ത്തി​നു​ള്ള സ്ഥാ​ന​ത്തി​ന്റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.