എലൈറ്റ് ജ്വല്ലറിയിൽ ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫർ

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എലൈറ്റ് ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 2.3 ശതമാനം പണിക്കൂലിയിൽ ഉപഭോക്താവിന് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ ഓഫർ. 250 റിയാലിന്റെ ഓരോ പർച്ചേസിനും സ്വർണ നാണയമാണ് സമ്മാനമായി ലഭിക്കുക. കൂടാതെ 100 റിയാലിന്റെ വാങ്ങലുകൾക്ക് സമ്മാനം നൽകുമെന്നും ഉടമകൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല. ലാഭകരമാകും വിധം ഗോൾഡ് എക്സ്ചേഞ്ച് നടത്താനും ഉപഭോക്താവിന് ഈ അവസരം ഉപയോഗപ്പെടുത്താം. ഒക്ബോർ 28 മുതൽ…

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എലൈറ്റ് ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 2.3 ശതമാനം പണിക്കൂലിയിൽ ഉപഭോക്താവിന് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് പുതിയ ഓഫർ.

250 റിയാലിന്റെ ഓരോ പർച്ചേസിനും സ്വർണ നാണയമാണ് സമ്മാനമായി ലഭിക്കുക. കൂടാതെ 100 റിയാലിന്റെ വാങ്ങലുകൾക്ക് സമ്മാനം നൽകുമെന്നും ഉടമകൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

സ്വർണ നാണയങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല. ലാഭകരമാകും വിധം ഗോൾഡ് എക്സ്ചേഞ്ച് നടത്താനും ഉപഭോക്താവിന് ഈ അവസരം ഉപയോഗപ്പെടുത്താം.

ഒക്ബോർ 28 മുതൽ 31 വരെ റൂവിയിലെ രണ്ടു ബ്രാഞ്ചുകളിലും ഗാല സിറ്റിസൺ മാർക്കറ്റിലെ എലൈറ്റ് ശാഖയിലും ഈ ആനുകൂല്യം ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. 

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports