ക​ട്ട​പ്പ​ന: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ മാ​ലി​മു​ള​കി​ന് വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​ഗ്രാ​മി​ന് 200 രൂ​പ​യാ​ണ്​ നി​ല​വി​ലെ വി​ല. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​രു​ടെ ഇ​ട​വി​ള​ക​ളി​ൽ പ്ര​ധാ​നി​യാ​യ മാ​ലി​മു​ള​കി​ന് വി​ല ഉ​യ​രു​ന്ന​ത്​ ക​ർ​ഷ​ർ​ക്ക്​ പ്ര​തീ​ക്ഷ​യാ​ണ്. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തോ​പ്രാം​കു​ടി, ഈ​ട്ടി​ത്തോ​പ്പ്, ചി​ന്നാ​ർ, കാ​ഞ്ചി​യാ​ർ, ഉ​പ്പു​ത​റ, ഇ​ര​ട്ട​യാ​ർ, ഉ​ടു​മ്പ​ൻ​ചോ​ല, അ​ണ​ക്ക​ര, മാ​ട്ടു​ക​ട്ട, കോ​വി​ൽ​മ​ല, കാ​ൽ​ത്തൊ​ട്ടി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഹൈ​റേ​ഞ്ചി​ൽ മാ​ലി​മു​ള​ക്​ പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. കു​രു​മു​ള​ക്, കാ​പ്പി, മ​രി​ച്ചി​നി, ഇ​ഞ്ചി, ഏ​ലം, എ​ത്ത​വാ​ഴ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക കൃ​ഷി​ക​ൾ​ക്കുംRead More →

ന്യൂഡൽഹി: വ്യാപാരത്തിന്റെ ആദ്യപാദത്തിൽ ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയിൽ. ഡോളറിനെതിരെ രണ്ട് പൈസ നഷ്ടത്തിൽ എക്കാലത്തേയും താഴ്ന്ന നിരക്കായ 84.40 ത്തിലേക്കാണ് രൂപയുടെ പതനം. വ്യാപാരം തുടങ്ങിയ​​പ്പോൾ തന്നെ രണ്ട് പൈസ ഇടിഞ്ഞതാണ് രൂപക്ക് തിരിച്ചടിയായത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ ഡോളർ കരുത്തുകാട്ടി മുന്നേറുകയാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശനിക്ഷേപം കുറയുന്നതാണ് രൂപയുടെ പതനത്തിന് പ്രധാന കാരണം. ഒക്ടോബറിൽ മാത്രം 1.14 ലക്ഷം കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ്Read More →

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​​ത്തി​ന്റെ ഉ​പ​ഭോ​ക്തൃ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 14 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഒ​ക്ടോ​ബ​റി​ലെ പ​ണ​പ്പെ​രു​പ്പം 6.21 ശ​ത​മാ​ന​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച സ​ഹ​ന പ​രി​ധി​ക്കും പു​റ​ത്താ​ണി​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് പ​ണ​പ്പെ​രു​പ്പം കൂ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. സെ​പ്റ്റം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 5.49 ശ​ത​മാ​ന​വും 2023 ഒ​ക്ടോ​ബ​റി​ൽ 4.87 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. റി​സ​ർ​വ് ബാ​ങ്കി​​ന്റെ സ​ഹ​ന നി​ര​ക്കി​ന്റെ പ​ര​മാ​വ​ധി ആ​റു ശ​ത​മാ​ന​മാ​ണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല 10.87 ശ​ത​മാ​ന​മാ​ണ് ഒ​ക്ടോ​ബ​റി​ൽRead More →

കൊച്ചി: ആഭ്യന്തര റൂട്ടുകളില്‍ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. നവംബര്‍ 19 മുതല്‍ 2025 ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്കായി നവംബര്‍ 13 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 1599 രൂപ മുതലുള്ള ഓഫര്‍ നിരക്കില്‍ ലഭിക്കുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവര്‍ക്ക് 1444 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും. ചെക്ക്Read More →

ഇന്ത്യയിലിനി ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം; രാജ്യത്ത് നിരക്ക് കുറഞ്ഞ വിമാനക്കമ്പനികളുടെ ആധിപത്യം

മുംബൈ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും സഹകരിച്ചുള്ള ‘വിസ്താര’ എയർ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സർവീസ് വിമാനക്കമ്പനിമാത്രം. തിങ്കളാഴ്ച വിസ്താര ബ്രാൻഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയർ ഇന്ത്യ എന്ന ബ്രാൻഡിലാണ് വിസ്താര വിമാനങ്ങളുടെ സേവനം. വിസ്താരയില്‍ സിങ്കപ്പൂർ എയർലൈൻസിന് 49 ശതമാനവും ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു പങ്കാളിത്തം. ലയനശേഷമുള്ള എയർ ഇന്ത്യയില്‍ സിങ്കപ്പൂർ എയർലൈൻസിന് 25.1Read More →