ഫോബ്സ് ഇന്ത്യ പട്ടികയിൽ ഏഴു മലയാളികൾ; ഒന്നാമൻ എം.എ. യൂസുഫലി, ഇന്ത്യയിൽ മുകേഷ് അംബാനി
ദുബൈ: 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ഏഴു മലയാളികൾ ഇടംനേടി. 100 പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ മുന്നിൽ. 740 കോടി ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39ാം സ്ഥാനം യൂസുഫലി സ്വന്തമാക്കി. മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 11,950 കോടി ഡോളർ (10,03,246 കോടി) ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. 11,600Read More →



