സ്വർണവില വീണ്ടും റെക്കോഡിൽ; പഴയ സ്വർണം വിറ്റഴിക്കാൻ വൻ തിരക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ. പവന് 59,000 രൂപയിലേക്കും ഗ്രാമിന് 7,375 രൂപയിലേക്കുമാണ് സ്വർണ വില എത്തിയത്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 58,520 രൂപയായിരുന്നു വില. 26-ാം തീയതി ശനിയാഴ്ച 58,880 രൂപയായിരുന്നു പവൻ വില. ഈ വില ഞായറാഴ്ചയും തുടർന്നു. എന്നാൽ, തിങ്കളാഴ്ച വില താഴ്ന്ന് 58,520 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞRead More →

ദു​ബൈ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ൾ ഏ​റെ കാ​ത്തി​രു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ലു​ലു റീ​ട്ടെ​യ്​​ലി​ന്‍റെ പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന​ക്ക് (ഐ.​പി.​ഒ) നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ വ​ൻ​ പ്ര​തി​ക​ര​ണം. ആ​ദ്യ ദി​നം വ്യാ​പാ​രം ആ​രം​ഭി​ച്ച്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മു​ഴു​വ​ൻ ഓ​ഹ​രി​ക​ളും വി​റ്റു​പോ​യി. 527 കോ​ടി ദി​ർ​ഹം മൂ​ല്യം വ​രു​ന്ന ഓ​ഹ​രി​ക​ളാ​ണ്​ ക​ണ്ണ​ട​ച്ച്​ തു​റ​ക്കും മു​മ്പ് വി​റ്റ​ഴി​ഞ്ഞ​ത്​. 1.94 മു​ത​ൽ 2.04 ദി​ർ​ഹം (44.40 മു​ത​ൽ 46.69 രൂ​പ) വ​രെ​യാ​യി​രു​ന്നു​ ഓ​ഹ​രി വി​ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​​ ഓ​ഹ​രിRead More →

തൃ​ശൂ​ർ: ബാ​ങ്ക്​ ഓ​ഫി​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മി​ക​വ്​ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്തി മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​വ​രെ വി​ര​മി​ക്ക​ലി​നു​ മു​മ്പ്​ ജോ​ലി​യി​ൽ​നി​ന്ന്​ നീ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​സ്.​ബി.​ഐ ചെ​യ​ർ​മാ​നും മ​റ്റ്​ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളു​ടെ എം.​ഡി-​സി.​ഇ.​ഒ​മാ​ർ​ക്കു​മാ​ണ്​ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ധ​ന​കാ​ര്യ സേ​വ​ന വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച്, എ​സ്.​ബി.​ഐ​യി​ൽ 50 വ​യ​സ്സോ 25 വ​ർ​ഷ​ത്തെ സേ​വ​ന​മോ പൂ​ർ​ത്തി​യാ​യ ഓ​ഫി​സ​ർ​മാ​രു​ടെ​യും മ​റ്റ്​ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ 55 വ​യ​സ്സോ 30 വ​ർ​ഷ​ത്തെ സേ​വ​ന​മോ പൂ​ർ​ത്തി​യാ​യ​വ​രു​ടെ​യും പ്ര​ക​ട​ന​മാ​ണ്​ പ​രി​ശോ​ധി​ക്കേ​ണ്ട​ത്. സ​ബ്​Read More →

പ്രതിരോധ സഹകരണത്തിന് ഊന്നൽ: ഇന്ത്യയുമായി 27 കരാറുകൾ ഉറപ്പിച്ച് ജർമനി

ന്യൂഡൽഹി: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നത് ഉൾപ്പെടെ ഇന്ത്യയുമായി 27 കരാറുകളിൽ അന്തിമ ധാരണയായതായി ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സ്. ആയുധ വ്യാപാരം അടക്കം പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കും. രണ്ട് പതിറ്റാണ്ട് മുൻപ് ഇരുരാജ്യങ്ങളും തുടങ്ങിവച്ച തന്ത്രപരമായ സഖ്യം ഇനി കൂടുതല്‍ തീവ്രമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം പൂർത്തിയാക്കിയ ഷോള്‍സ് ശനിയാഴ്ചയാണ് മടങ്ങിയത്.  പ്രതിരോധ മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറാണ്Read More →

വിദേശത്തു നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്ന പുതിയ ഫീച്ചറുമായി സ്വി​ഗ്ഗി

ബെംഗളൂരു: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സംവിധാനമൊരുക്കുന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ഗി​ൻ എ​ന്ന പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച് മുൻനിര ഭ​ക്ഷ​ണ വി​ത​ര​ണ സ്റ്റാ​ർ​ട്ട​പ്പാ​യ സ്വി​ഗ്ഗി. യു​എ​സ്, കാ​ന​ഡ, ജ​ർ​മ​നി, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ ഉ​ൾ​പ്പെ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്  സ്വി​ഗ്ഗി​യു​ടെ ക്വി​ക്ക് കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മാ​യ ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നും ഷോ​പ്പിം​ഗ് ന​ട​ത്താ​നും ആ​പ്പ് ഉ​പ​യോ​ഗി​ച്ച് ഇന്ത്യയിലെ റെസ്റ്റോറന്റുകളിൽ ടേ​ബി​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും.Read More →