മികച്ച പാദഫലവുമായി അശോക് ലെയ്ലാന്‍ഡ്
മുംബൈ: 2024 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ അശോക് ലെയ്ലാന്‍ഡ് 766.55 കോടി രൂപയുടെ ഏകീകൃത ലാഭം പ്രഖ്യാപിച്ചു. കമ്പനി മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ 550.65 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തിയിരുന്നു. ത്രൈമാസത്തിലെ ഏകീകൃത മൊത്തവരുമാനം 11,261.84 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 10,754.43 കോടി രൂപയായിരുന്നു ഇത്. ആഭ്യന്തര ഇടത്തരം, ഹെവി കൊമേഴ്സ്യല്‍ വാഹന വിഭാഗത്തില്‍ 31 ശതമാനത്തിലധികം വിപണി വിഹിതം നിലനിര്‍ത്തുന്നതായിRead More →




