സ്കോഡ കൈലാക്ക് എസ്‌യുവി ഇന്ത്യയിൽ ലോഞ്ച്‌ചെയ്തു

സ്കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ച പുതിയ എസ്‌യുവിയാണ് കൈലാക്ക്. 7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ എത്തുന്ന ഈ വാഹനം വിശാലമായ ഇന്റീരിയറുകൾ, അത്യാധുനിക സാങ്കേതികവിദ്യ, 25 സുരക്ഷാ ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 2 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന കൈലാക്കിന്റെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കും. 7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ പ്രാരംഭ വിലയിൽ പുറത്തിറക്കിയ കൈലാക്കിന് നാല്Read More →

ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില വ്യാപാരികള്‍

ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില നിര്‍മ്മാതാക്കള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഏറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിപണികളെ ലക്ഷ്യമിടുകയാണ് തേയില വ്യവസായികള്‍. ആഫ്രിക്കന്‍ വിപണി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ഏഷ്യന്‍ ടീ അലയന്‍സ് (എടിഎ) ചെയര്‍മാന്‍ ഹേമന്ത് ബംഗൂര്‍ പറഞ്ഞു. എടിഎ രാജ്യങ്ങളില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്നു. ‘ആഫ്രിക്ക ഉപയോഗിക്കപ്പെടാത്തതും കടന്നുകയറാത്തതുമായ ഒരു വലിയ വിപണിയാണ്. യൂറോപ്പിലെ നിലവിലുള്ള കയറ്റുമതി വിപണികളിലേക്ക് കൂടുതലായി ഇനി ചരക്ക് അയക്കാനാവില്ല.Read More →

സെപ്റ്റംബർ പാദത്തിൽ 262% ലാഭവളർച്ച നേടി ജെ.എം.ജെ ഫിൻടെക്

മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ ജെ.എം.ജെ ഫിൻടെക് ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലും ലാഭത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ജൂലൈ- സെപ്റ്റംബർ പാദത്തിൽ 1.67 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തേക്കാൾ 262 ശതമാനമാണ് വളർച്ച. നടപ്പു സാമ്പത്തിക വർഷത്തെ അർദ്ധവാർഷിക ലാഭം 3.49 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 437 ശതമാനം വളർച്ച കൈവരിക്കാൻ കമ്പനിക്കു സാധിച്ചു. രണ്ടാം പാദത്തിൽRead More →

അമേരിക്കന്‍ ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറച്ചു

വാഷിംഗ്‌ടൺ: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരാനുള്ള നടപടിയുടെ ഭാഗമാണ് നടപടി. ഫെഡിന്റെ പുതിയ പലിശ നിരക്ക് 4.5% മുതല്‍ 4.75% വരെ ആയിരിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു തൊട്ടു പിന്നാലെയാണ് ഫെഡ് തീരുമാനം. ഈ വര്‍ഷത്തെ ഏഴാമത്തെ നയതീരുമാനമായിരുന്നു ഇത്. ‘കമ്മിറ്റി അതിന്റെRead More →

കൊച്ചി: ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇ​തോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 7,285 രൂപയായി. 58280 രൂപയാണ് ഒരു പവൻ വില. ഒക്ടോബർ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. അന്ന് 59,640 രൂപയായിരുന്നു ഒരുപവന്. ഇന്നലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 7,200Read More →