ഏതോ ഒരു പോയിന്റില്‍ എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട്.അതായത് ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ഒരു ഇഷ്ടം
ജാസ്മിൻ ജാഫറിന്റെ പുതിയ വീഡിയോ ആണ് വൈറൽ,ജാസ്മിന്റെ യൂട്യൂബ് ചാനലിലാണ് ക്യു ആന്‍ഡ് എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.നിങ്ങള്‍ തമ്മില്‍ റിലേഷന്‍ഷിപ്പിലാണോ? നിങ്ങള്‍ തമ്മില്‍ എന്താണ്? ക്ലാരിറ്റിയായോ? എന്ന് തുടങ്ങി ഇരുവരുടേയും റിലേഷനെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് സ്വാഭാവികമായും ക്യു ആന്‍ഡ് എയില്‍ ഏറ്റവും അധികം ആളുകള്‍ ചോദിച്ചിരിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ രീതിയില്‍ തന്നെ വീഡിയോയില്‍ ഇരുവരും മറുപടി നല്‍കുന്നു.’ബിഗ് ബോസിന് അകത്തുള്ളപ്പോഴും പുറത്തിറങ്ങിയപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് അറിയേണ്ടത് ഞങ്ങളുടെRead More →





