സ്മാര്‍ട്ട് സിറ്റിക്ക് വിട്ടുകൊടുത്ത ഭൂമി തിരിച്ചെടുക്കാന്‍ കെഎസ്ഇബി

സ്മാര്‍ട്ട് സിറ്റിക്കായി കെ.എസ്.ഇ.ബിയുടെ കൈവശമുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നു. ബ്രഹ്‌മപുരം പദ്ധതിക്കായി ബോര്‍ഡ് മാറ്റിവച്ചിരുന്നതായിരുന്നു ഈ ഭൂമി. 2007ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ താല്പര്യമെടുത്തായിരുന്നു ഭൂമി കൈമാറിയത്. അന്ന് സെന്റിന് 55,000 രൂപവച്ച് 55 കോടി രൂപ വേണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണംവാങ്ങാതെ ഭൂമി ഏറ്റെടുത്ത് ടീകോമിന് നല്‍കി. ഇപ്പോള്‍ പദ്ധതിക്കായി നല്‍കിയ ഭൂമി തിരിച്ചുചോദിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുന്നത് ടീകോമിനെ ഒഴിവാക്കി സ്മാര്‍ട്ട് സിറ്റിRead More →

ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക ഡ്രോണ്‍ കൈമാറി ആസ്റ്റീരിയ എയ്റോസ്പേസ്

അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ ഇന്ത്യന്‍ ആര്‍മിക്ക് കൈമാറി പ്രമുഖ ഡ്രോണ്‍ ടെക് കമ്പനിയായ ആസ്റ്റീരിയ എയ്റോസ്പേസ്. ഫുള്‍-സ്റ്റാക്ക് ഡ്രോണ്‍ ടെക്‌നോളജി കമ്പനിയായ ആസ്റ്റീരിയ എയ്‌റോസ്‌പേസ്, തങ്ങളുടെ എടി-15 വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിടിഒഎല്‍) ഡ്രോണുകളുടെ എക്കാലത്തെയും വലിയ കരാറാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് നിരീക്ഷണ ഡ്രോണുകള്‍ കൈമാറിയതായി കമ്പനി വ്യക്തമാക്കി. കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള പ്രതിബദ്ധത അടയാളപ്പെടുത്തുന്ന പുരോഗതി കൂടിയാണിതെന്നുംRead More →

കോഴിക്കോട്: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 58,280 രൂപയും ഗ്രാമിന് 7285 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിലാണ് നിലവിൽ സ്വർണവില. ഡിസംബർ ഒന്നിന് 57,200 രൂപയായിരുന്നു പവൻ വില. ഇത് 56,720 വരെ താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്.  ഡിസംബറിലെ സ്വർണവില തിയതി വില 1-ഡിസംബർ  57,200 2-ഡിസംബർ  56,720 (ഏറ്റവും കുറഞ്ഞ വില) 3-ഡിസംബർ  57,040 4-ഡിസംബർ  57,040 5-ഡിസംബർ  57,120 6-ഡിസംബർ  56,920 7-ഡിസംബർ Read More →

43,920 കോടി ഡോളറിന്റെ ആസ്തി! അതിസമ്പന്നതയിൽ ചരിത്രം കുറിച്ച് ഇലോൺ മസ്ക്

ന്യൂയോർക്ക്: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 400 ബില്യൺ (40,000 കോടി) യു.എസ് ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക് മാറി. ബ്ലൂംബെർഗ് സൂചിക പ്രകാരം സ്‌പേസ് എക്‌സിന്റെ ഇൻസൈഡർ ഓഹരി വിൽപ്പനയിലൂടെ മസ്‌കിന്റെ ആസ്തി ഒറ്റയടിക്ക് ഏകദേശം 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി (ഇന്ത്യൻ രൂപ 37 ലക്ഷം കോടിയിലധികം) ഉയർന്നു. 2022ൽ ആസ്തി 200 ബില്യൺRead More →

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികൾക്ക് മെച്ചപ്പെടുത്തിയ സേവനങ്ങൾ നൽകുന്നതിനായി തൊഴിൽ മന്ത്രാലയം ഐ.ടി സംവിധാനങ്ങൾ നവീകരിക്കുന്നു. ഇതിന്റെ ആദ്യ ഗുണഭോക്താക്കളാകുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) വരിക്കാരാണ്. ജനുവരി മുതൽ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിൻ വലിക്കാൻ കഴിയുമെന്നതാണ് പ്രധാനനേട്ടം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകാനാണ് അധികൃതരുടെ തീരുമാനം.പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50ശതമാനം വരെ എ.ടി.എം വഴി പിൻവലിക്കാം. ഇത്, പ്രാബല്യത്തിലായാൽ അ​പേക്ഷകളുംRead More →