ഓൺലൈനിൽ ലഭിക്കുന്ന മികച്ച പോർട്ടബിൾ വാക്വം ക്ലീനറുകൾ ഇതാ..
January 20, 2025ലോകം 2025ലേക്ക് എത്തി നിൽക്കുമ്പോൾ വാക്വം ക്ലീനറുകൾ ഒരു വീടിന്‍റെ അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. പോർട്ടബിളായിട്ടുള്ള വാക്വം ക്ലീനറുകൾ ചെറിയ പൊടിപടലങ്ങൾ പോലും വലിച്ചെടുക്കാനുള്ള കഴിവ് കൊണ്ട് വളരെ ഉപകാരപ്രദമായി മാറുകയാണ്. ലൈറ്റ്‍ വെയ്റ്റ് ഡിസൈസനും സൗകര്യപ്രദമായ പോർട്ടബിലിറ്റിയുമെല്ലാം ഇതിനെ മികച്ചതാക്കുന്നു. നിലവിൽ വിപണിയിൽ ലഭിക്കുന്ന മികച്ച വാക്വം ക്ലീനറുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1) MelodySusie-Click Here To Buy
മികച്ച രീതിയിൽ വലിച്ചെടുക്കാനും ശുദ്ധീകരിക്കാനും റീച്ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ ഹൈപവർ മെലഡിസൂസി പ്രൊഫഷണൽ വാക്വം ക്ലീനറിന് സാധിക്കും. ഓഫീസിനും വീട്ടിലെ ഉപയോഗത്തിനും ഇത് മികച്ചതാണ്. ലോങ് ലാസ്റ്റിങ് ബാറ്ററി ഓപ്ഷൻ കമ്പനി ഓഫർ ചെയ്യുന്നുണ്ട്.
2) Inalsa Vaccum Cleaner-Click Here To Buy
കൈയ്യിൽ പിടിച്ചുകൊണ്ട് ഉപയോഗിക്കുന്ന ഈ വാക്വം ക്ലീനർ കഠിനമായ സക്ഷനും മികച്ച ക്ലീനിങ്ങും ഉറപ്പുനൽകുന്നു. ഭാരക്കുറവും വ്യത്യസ്ത ആക്സസറീസും വ്യത്യസ്ത ക്ലീനിങ്ങിനെ സഹായിക്കും. പോർട്ടബിളും സൗകര്യപ്രദവുമായ സ്റ്റോറേജ് ബാഗാണ് ഇത് നൽകുന്നത്.
3) Shayanom 3 In 1-Click Here To Buy
കാര്യക്ഷമതയും സൗകര്യപ്രദവുമായ ക്ലീനിങ്ങിന് ഉപയോഗിക്കാൻ സാധിക്കുന്നതാണ് Shayanom 3 In 1 വാക്വം ക്ലീനർ. റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ പോർട്ടബിൾ വാക്വം ക്ലീനർ. കോമ്പാക്ട് ഡിസൈൻ ദൂരയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോകാനെല്ലാം സേഫാണ്. ദീർഘ കാലാവധി നൽകുന്ന റിച്ചാർജ് ചെയ്യാൻ സാധിക്കുന്ന ബാറ്ററിയാണ് ഇതിന്.
4) Pivalo 3 in-Click Here To Buy
യാത്രക്കിടയിലും അല്ലാതെയും ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച വാക്വം ക്ലീനറിൽ ഒന്നാണ് ഇത്. കോമ്പാക്ടും ലൈറ്റ് വെയ്റ്റ് ഡിസൈനുമാണ് ഇതിന്‍റേത്. ഭാരക്കുറവും വ്യത്യസ്ത ആക്സസറീസും വ്യത്യസ്ത ക്ലീനിങ്ങിനെ സഹായിക്കും. പോർട്ടബിളും സൗകര്യപ്രദവുമായ സ്റ്റോറേജ് ബാഗാണ് ഇത് നൽകുന്നത്. ദീർഘകാല ഉപയോഗത്തിന് ഇതിന്‍റെ ബാറ്ററി ഉപകരിക്കും.
5) Gesto 3 in 1 Portable Vaccum Cleaner-Click Here To Buy
മികച്ച സക്ഷനും അതിനൊപ്പം തന്നെ നിൽക്കുന്ന സൗകര്യങ്ങളുമാണ് ഇതിന്‍റെ പ്രത്യേകത. വയർലെസ് ഓപറേഷനൊപ്പം കിടപിടിക്കുന്ന കോമ്പാക്ടും ലൈറ്റ് വെയ്റ്റ് ഡിസൈനും പെട്ടെന്നുള്ളതും കാര്യക്ഷമതയുമുള്ള ക്ലീനിങ്ങിന് സഹായിക്കുന്നു. ദീർഘകാല ഉപയോഗത്തിനായ റീച്ചാർജിബിൾ ചാർജറാണ് ഇതിൽ ഉപയോഗിക്കുന്നത്.