ഡിജിറ്റൽ അറസ്റ്റു മുതൽ ട്രേഡിങ് തട്ടിപ്പു വരെ; ബെംഗളൂരിൽ മാത്രം നഷ്ടപ്പെട്ടത് 1800 കോടി; പൊറുതിമുട്ടി പൊലീസ്

  ബെംഗളൂരു: സ്മാർട്ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗം പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. വിദ്യാസമ്പന്നരായ ആളുകളെ പോലും അനായാസം സൈബർ തട്ടിപ്പിനിരയാക്കി കോടികൾ കബളിപ്പിക്കുന്ന സംഘങ്ങൾ രാജ്യത്ത് ദിനംപ്രതി വർധിച്ചു വരികയാണ്. 2024-ന്റെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ 11,333 കോടി രൂപ നഷ്ടപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് അടുത്തിടെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ പുറത്തുവിട്ടിരുന്നു. രാജ്യത്തെRead More →

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 26ാമ​ത് ഗ​വ​ർ​ണ​റാ​യി സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര ചു​മ​ത​ല​യേ​റ്റു. റി​സ​ർ​വ് ബാ​ങ്ക് ആ​സ്ഥാ​ന​ത്തെ​ത്തി​യ അ​ദ്ദേ​ഹം ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​രാ​യ സ്വാ​മി​നാ​ഥ​ൻ ജെ, ​എം. രാ​ജേ​ശ്വ​ര റാ​വു, ടി. ​റാ​ബി ശ​ങ്ക​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. രാ​ജ​സ്ഥാ​ൻ കേ​ഡ​റി​ലെ ഐ.​എ.​എ​സ് ഓ​ഫി​സ​റാ​യ മ​ൽ​ഹോ​ത്ര മു​ൻ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യാ​ണ്. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ലു​ള്ള സാ​മ്പ​ത്തി​ക ന​യ​നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. അ​തി​ലൂ​ടെ​യാ​യി​രി​ക്കും അ​ദ്ദേ​ഹം ത​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾRead More →

പ്രമേഹം ബാധിതരുടെ എണ്ണം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ്; ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹ്രസ്വകാലവും ദീര്‍ഘകാലവും അടിസ്ഥാനമാക്കിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയില്‍ റോഡ്‌മാപ്പ് തയ്യാറാക്കാന്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തില്‍ പ്രീ കോണ്‍ക്ലേവ് സംഘടിപ്പിച്ച് അതുകൂടി ഉള്‍ക്കൊണ്ടാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുക. അന്തര്‍ദേശീയ തലത്തില്‍ പ്രമേഹ രോഗ ചികിത്സയില്‍ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും, ചികിത്സാRead More →

കോട്ടയം: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കരിക്കിന്‍ തൊണ്ടിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷകര്‍. സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിലെ എബിന്‍ ജോണ്‍ വര്‍ഗീസിന്‍റെ എം.ടെക് പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കണ്ടെത്തല്‍. സസ്യങ്ങളുടെ കോശഭിത്തിയിലെ ജൈവ പോളിമെറായ ലീഗിനിന്‍ ഘടകം കൂടുതലുള്ള കരിക്കിന്‍തൊണ്ടില്‍ നിന്നും 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തിലൂടെ ജൈവ വിഘടനം നടത്തി ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ‘ജെ.പി കിരണ്‍’എന്ന സാങ്കേതികവിദ്യക്ക് പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണ്.Read More →

2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 203-ഓടെ വിവിധ നൈപുണ്യശേഷി മേഖലകളില്‍ രാജ്യം ആഗോളതലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്. സിഐഐ, ടാഗ്ഡ്, എഐസിടിഇ, എഐയു എന്നിവയുടെ സഹകരണത്തോടെ വീബോക്‌സ് ഇടിഎസ് ഇന്ത്യ നടത്തിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025-ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് ആഗോളവിപണിയിലെ തൊഴില്‍ ആവശ്യകതയെ നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ക്ഷമത 2024-ല്‍ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെRead More →